Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഊര്‍ജ്ജ ലാഭം ലക്ഷ്യമിടുന്ന ഉജാല യോജന അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 12:00 am IST
inKottayam

ചങ്ങനാശ്ശേരി: ഊര്‍ജ്ജ ലാഭം ലക്ഷ്യമിട്ട് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് എല്‍ഇഡി ബള്‍ബ് വിതരണം ചെയ്യാന്‍ കേന്ദ്രം ആവിഷ്‌ക്കരിച്ച പദ്ധതിയായ ഉജാല യോജന അട്ടിമറിക്കപ്പെടുന്നു.

2015 മെയ് 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് ഈ പദ്ധതി.

എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് വരെ വിതരണത്തിനെത്തിച്ച ബള്‍ബ് കെഎസ്ഇബി ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. 180 രൂപ വിലയുള്ള ബള്‍ബ് 65 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ഇതുവരെ കേരളത്തിന് 1,47,76890 ബള്‍ബുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഇതില്‍ പകുതി പോലും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തിട്ടില്ല.

കെഎസ്ഇബിയില്‍ മേധാവിത്വമുള്ള ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട ജീവനക്കാരാണ് പദ്ധതി അട്ടിമറിക്കുന്നതെന്നാണ് ആക്ഷേപം. ബള്‍ബുകള്‍ വലിയ തോതില്‍ എത്തുന്നുണ്ടെന്ന് കെഎസ്ഇബി അധികൃതരും സമ്മതിക്കുന്നു. എന്നാല്‍ യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കെഎസ്ഇബിയുടെ സ്റ്റോറുകളില്‍ സ്ഥലം പോലുമില്ലാത്ത അവസ്ഥയാണ്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നല്‍കാനും വൈദ്യുതി ബോര്‍ഡ് തയ്യാറായിട്ടില്ല.

വൈദ്യുതിയില്‍ ഗണ്യമായ ലാഭമാണ് എല്‍ഇഡി ഉപയോഗത്തിലൂടെ ലഭിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ബില്‍ അടച്ചതിനു ശേഷം ഓഫീസില്‍ ബില്‍ നല്‍കിയാല്‍ ബള്‍ബ് നല്‍കണമെന്നാണ് വ്യവസ്ഥ.എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ ബള്‍ബ് സ്റ്റോക്കില്ലെന്നാണ് മിക്കപ്പോഴും ഉപഭോക്താക്കളോട് പറയുന്നത്.

ഊര്‍ജ്ജ സംരക്ഷണത്തിന്‍ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു ബ്രഹത് പദ്ധതികൂടി സംസ്ഥാന സര്‍ക്കാരിന്റെ അന്ധമായ രാഷ്‌ട്രീയം മൂലം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. ഇടതുപക്ഷ യൂണിയനെ ഉപയോഗിച്ചാണ് ഈ അട്ടമറിയെന്നതും ശ്രദ്ധേയമാണ്.

മാത്രമല്ല കേന്ദ്ര പദ്ധതിയെ സംസ്ഥാന പദ്ധതിയായി ചിത്രീകരിക്കുന്ന നയം തന്നെയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയെ കെഎസ്ഇബിയുടെ വെബ് സൈറ്റില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.