Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമാധാനകമ്മറ്റി യോഗം ആര്‍എസ്എസ് ബഹിഷ്‌ക്കരിച്ചുസിപിഎം അക്രമികള്‍ക്ക് കൂട്ടായി പാനൂര്‍ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 11:09 pm IST
in Kannur

പാനൂര്‍: സിപിഎം അക്രമികള്‍ക്ക് കൂട്ടായി പാനൂര്‍ പോലീസും. സമാധാനകമ്മറ്റി യോഗം ആര്‍എസ്എസ് ബഹിഷ്‌ക്കരിച്ചു. പാനൂര്‍ മേഖലയില്‍ നടന്ന സിപിഎം അക്രമത്തിന്റെ പാശ്ചാത്തലത്തില്‍ പാനൂരില്‍ വിളിച്ചു ചേര്‍ത്ത സമാധനയോഗത്തില്‍ നിന്നാണ് ആര്‍എസ്എസ് നേതൃത്വം പിന്‍മാറിയത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാംജിത്തിനെ  വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായ  സുബില്‍ എന്ന ചിക്കു, ഉബൈദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം നേതൃത്വത്തിന്റെ ഇടപ്പെടലില്‍ അറസ്റ്റ് രേഖപ്പെടുത്താതെ വെച്ചിരിക്കുകയാണ്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുളള, മൊകേരി ലോക്കല്‍സെക്രട്ടറി പി.ശശി തുടങ്ങിയ നേതാക്കള്‍ പോലീസ്സ്‌റ്റേഷനിലെത്തിയാണ് പോലീസിനെ ഭീഷണിപ്പെടുത്തുന്നത്. കുഴല്‍പണം കവര്‍ന്നും, കഞ്ചാവ് വില്‍പ്പനയുമായി ജീവിക്കുന്നവര്‍ക്കു വേണ്ടി സിപിഎം നേതാക്കള്‍ സംസാരിക്കുന്ന നാണംകെട്ട അവസ്ഥയാണ്് പാനൂരിലുളളത്. പാലക്കൂലില്‍ നടന്ന അക്രമത്തില്‍ സിപിഎം സംഘം എറിഞ്ഞ ബോംബേറ് കേസ് ആര്‍എസ്എസിന്റെ പേരിലാണ് പോലീസ് എടുത്തിട്ടുളളത്.സമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ കൊടിതോരണങ്ങള്‍ മാറ്റണമെന്നും,വൈദ്യൂത തൂണില്‍ പാര്‍ട്ടി ചിഹ്നങ്ങളും,ചായം പൂശലും പാടില്ലെന്നും,അങ്ങിനെ ചെയ്തവര്‍ അതു മായ്ച്ചു കളയണമെന്നും മുന്‍പെ ചേര്‍ന്ന സമാധാന യോഗ തീരുമാനമായിരുന്നു.എന്നാല്‍ സിപിഎം നേതൃത്വം തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണെന്നും,ഇത്തരം പ്രഹസനമായ യോഗങ്ങള്‍ക്ക് ആര്‍എസ്എസ് ഇല്ലെന്നും പാനൂര്‍ ഖണ്ഡ് കാര്യവാഹ് എന്‍പി.ശ്രീജേഷ് പറഞ്ഞു.ഒരു ഭാഗത്ത് സിപിഎം അക്രമം നടത്തുമ്പോള്‍ പോലീസ് ഇരകള്‍ക്കൊപ്പമല്ല,അക്രമികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.ഇതു പരക്കെ ആക്ഷേപത്തിനു കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

Spiritual

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

Kerala

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

Kerala

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

പുതിയ വാര്‍ത്തകള്‍

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.