Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഷ്‌ട്രീയ അതിപ്രസരം സഹകരണ രാഷ്‌ട്രീയ അതിപ്രസരം സഹകരണ മേഖലയെ തകര്‍ക്കും: പി.സി.മോഹനന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 11:04 pm IST
in Kannur

ആലക്കോട്: കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ അതിപ്രസരം സഹകരണ മേഖലകളെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറിയും കേന്ദ്ര കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.സി.മോഹനന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ആലക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിച്ച അരങ്ങം അഗ്രിക്കള്‍ച്ചറല്‍ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം (ആല്‍ക്കോസ്) പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സഹകരണ സംഘങ്ങളുടെ ഭരണം പിടിച്ചെടുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ മാത്രമേ നടക്കുന്നുള്ളൂ. പത്ത് ശതമാനം പോലും അംഗങ്ങളില്ലാത്ത സംസ്ഥാന ഭരണകക്ഷിയിലെ രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഇത്തരത്തില്‍ ചില ബാങ്കുകള്‍ പിടിച്ചെടുക്കുന്നത്. ഇതുമൂലം ബാങ്കുകളിലെ നിക്ഷേപങ്ങളും ഇടപാടുകളും കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ സഹകരണ മേഖലയുടെ വളര്‍ച്ച അസൂയാവഹമാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ സഹകരണ മേഖല നല്‍കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണെന്നും ഇവിടങ്ങളിലൊന്നും കേരളത്തിലേതുപോലെയുള്ള രഷ്‌ട്രീയ ചേരിതിരുവുകളോ മാറിമാറി കേരളം ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിടിച്ചെടുക്കല്‍ തന്ത്രങ്ങളോ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് എം.ജി.ജയേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് നടത്തി. സഹകരണ വകുപ്പ് എആര്‍ ശശിധരന്‍ കാട്ടൂര്‍ നിക്ഷേപ സ്വീകരണവും ആലക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഗിരിജാമണി ടീച്ചര്‍ ആദ്യ വായ്‌പാ വിതരണ ഉദ്ഘാടനവും റിട്ട.അസി.ഡയറക്ടര്‍ പി.കെ.മോഹനന്‍ ഓഹരി സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി.തമ്പാന്‍ കര്‍ഷക സേവന കേന്ദ്രം ഉദ്ഘാടനവും ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍ ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. സഹകാര്‍ ഭാരതി മേഖലാ സെക്രട്ടറി സി.വി.വിജയന്‍ മാസ്റ്റര്‍, ഡെന്നീസ് വാഴവളപ്പില്‍, സി.വി.വാസു, എം.പി.രഘുകുമാര്‍, സുകുമാരന്‍നായര്‍ വടക്കനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.സംഘം വൈസ് പ്രസിഡണ്ട് അജിത്ത രാമവര്‍മ്മ സ്വാഗതവും ഡയറക്ടര്‍ജിയോ കുര്യാച്ചന്‍ നന്ദിയും പറഞ്ഞു. ബിജെപി മേഖലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.