Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊല്ലങ്കോട് നിന്നും രണ്ടേകാല്‍ ലക്ഷം വിലവരുന്ന കഞ്ചാവ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 09:48 pm IST
in Palakkad

കൊല്ലങ്കോട്: കൊല്ലങ്കോട് നിന്നും രണ്ടേകാല്‍ ലക്ഷം വിലവരുന്ന കഞ്ചാവ് പിടികൂടി. കൊല്ലങ്കോട് താടനാറ വീട്ടില്‍ സിബി എന്ന കൃഷ്ണന്‍കുട്ടി (36)യുടെ സ്ഥാപനത്തില്‍ നിന്നുമാണ് 3.100 കിലോഗ്രാം കഞ്ചാവ് കൊല്ലങ്കോട് പോലീസ് പിടികൂടിയത്.

പികെഡി യുപി സ്‌കൂളിനെ എതിര്‍വശത്തുള്ള സിബി അപ്പോള്‍സറി വര്‍ക്ക് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് തലയണ ഉറയില്‍ പൊതിഞ്ഞ നിലയില്‍ ബിഗ് ഷോപ്പില്‍ സൂക്ഷിച്ച 3.100 ഗ്രാം കഞ്ചാവും എയര്‍ പിസ്റ്റള്‍ എന്നിവ കണ്ടെത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കോട് സിഐകെപി ബെന്നിയ്‌ക്ക് നല്‍കിയ നിര്‍ദ്ദേശത്ത് തുടര്‍ന്ന് എസ് ഐ പിബി അനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള കഞ്ചാവാണെന്നും ഇവ തമിഴ്‌നാട്ടിലെത്തിച്ച് ഉദുമല്‍പേട്ടയിലെ കമ്പവടക്കാരില്‍ നിന്നും വാങ്ങി കൊല്ലങ്കോട് മുതലമട എലവഞ്ചേരി പല്ലശ്ശന കൊടുവായൂര്‍ പ്രദേശങ്ങളില്‍ വില്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് സിബിയാണെന്നാണ് പോലീസ് പറഞ്ഞു. ഉദുമല്‍പേട്ടയില്‍ നിന്നും കഞ്ചാവ് കൂടുതലായി വാങ്ങി ബസില്‍ കടത്തിക്കൊണ്ടുവന്ന് കൊല്ലങ്കോട് എത്തിയ ശേഷം ചെറു പൊതികളായായാണ് വില്പന നടത്തുന്നത്. വില്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന സ്‌ക്കൂട്ടിയും പോലീസ് കസ്റ്റടിയിലെടുത്തു.

ഇയാളുടെ പക്കല്‍ നിന്നും പിസ്റ്റളും കണ്ടെടുത്തു. എട്ടു വര്‍ഷത്തോളമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി സ്‌കൂള്‍ പരിസരങ്ങളിലും പരിസര പ്രദേശത്തിലെ കച്ചവടക്കാര്‍ക്കും വില്പന നടത്തി വരുന്നതായും പറയുന്നു. ഗസ്റ്റ് ഓഫീസറായ കൊല്ലങ്കോട് വനം വന്യജീവി വകുപ്പ് റെയിഞ്ചര്‍ സതീഷിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് തൂക്കം നോക്കി സാക്ഷ്യപ്പെടുത്തി ശേഷം പതിനൊന്നരയോട് സിബി എന്ന കൃഷ്ണന്‍കുട്ടി (38) അറസ്റ്റു ചെയ്തു. 2014ല്‍ പെണ്‍കുട്ടിക്കെതിരെ അതിക്രമം കാണിക്കുകയും ചെയ്തപേരില്‍ 354 വകുപ്പു പ്രകാരം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കഞ്ചാവ് വില്പനയ്‌ക്ക് പുറമേ പെണ്‍വാണിഭവുമായി ബന്ധമുള്ളതായും പറയുന്നു. കണ്ടെടുത്ത എയര്‍ പിസ്റ്റള്‍എ ആര്‍ ക്യാമ്പിലെ ആംഡ് വിഭാഗം പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

പരിശോധനയില്‍ എസ് ഐ പി ബി അനീഷ് ജൂനിയര്‍ എസ് ഐ കെ ജി ജയപ്രദീപ് എ എസ് ഐ സുരേഷ് എസ് സി പി ഒ ചന്ദ്രന്‍ വി. സി പി ഒ മാരായ ജിജോ ദിലീപ് രതീഷ് രാജേഷ് അയ്യപ്പ ജ്യോതി പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Kerala

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

പുതിയ വാര്‍ത്തകള്‍

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.