Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മൈനര്‍ ഇറിഗേഷന്‍ വകുപ്പധികൃതര്‍ അന്വേഷണമാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 09:48 pm IST
inPalakkad

പാലക്കാട്:അകത്തേത്തറ-പുതുപ്പരിയാരം പഞ്ചായത്തുകളിലെ പതിനായിരങ്ങള്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചിരുന്ന കരിപ്പാലിത്തോട് ക്വാറി മാഫിയകള്‍ കൈയേറിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് പാലക്കാട് മൈനര്‍ ഇറിഗേഷന്‍ വകുപ്പധികൃതര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ധോണി,മായാപുരം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കരിപ്പാലിത്തോടാണ് റോയല്‍ ക്രഷര്‍ എന്ന പേരില്‍ ക്വാറിമാഫിയ മണ്ണിട്ടു മൂടി ഒഴുക്കിന്റെ ഗതിമാറ്റിയത്.

ഇതിന്റെ ഉത്ഭവ സ്ഥാനം ക്വാറിക്കകത്താണ്.ഉത്ഭവ സ്ഥാനത്ത് നിന്നും ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകളിട്ട് മുകളില്‍ മണ്ണിട്ടാണ് നികത്തിയിട്ടുള്ളത്.രാത്രി കാലങ്ങളിലാണ് വലിയ പൈപ്പുകള്‍ ഇവിടെക്ക് കൊണ്ടു വരുന്നത്.എന്നാല്‍ പൈപ്പ് സ്ഥാപിക്കുന്നതിന് യാതൊരുവിധ അനുമതിയും വാങ്ങിയിട്ടില്ല.ഇരുന്നൂറ് മീറ്ററോളം നീളം വരും ഇവക്ക്.മൂന്നടിയോളം വ്യാസമുളള പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

വെള്ളം കടത്തി വിടുന്നതിനുള്ള സൗകര്യത്തിനായാണത്രെ ഇത്രയും വലിയ പൈപ്പുകള്‍ ക്വാറിയുടമ സ്ഥാപിച്ചിട്ടുള്ളത്.ഇക്കാര്യത്തെക്കുറിച്ച് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ഉടമ സമ്മതിച്ചു.ഇറിഗേഷന്‍ വകുപ്പ് ഓവര്‍സിയര്‍ ഫറൂഖാണ് സംഭവം അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തിയത്.വിവരങ്ങള്‍ വിശദമായി ആരാഞ്ഞിരുന്നു.നേരത്തെ തോടുണ്ടായിരുന്നതും അതിലൂടെ വെള്ളം വന്നിരുന്നതുമായ കാര്യങ്ങള്‍ കര്‍ഷകര്‍ ഓവര്‍സിയറുടെ ശ്രദ്ധയില്‍പെടുത്തി.

നിരവധി ഏക്കര്‍ സ്ഥലത്തെ കൃഷിയാണ്.ഈ വെള്ളത്തെ ആശ്രയിച്ച് ചെയ്തിരുന്നത്.അതെ സമയം തോട് മണ്ണിട്ട് മൂടിയതോടെ കൃഷിയും അവതാളത്തിലായി സംഭവത്തില്‍ വില്ലേജ് അധികൃതരുടെ മൗനവും അവര്‍ വിശദീകരിച്ചു.സിപിഎം ഭരിക്കുന്ന അകത്തേത്തറ,പുതിപ്പരിയാരം പഞ്ചായത്തുകളും ക്വാറി മാഫിയക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.ക്വാറിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍പോലും പുറത്തുന്നിന്നുള്ളവരാണ്.അതിനാല്‍ ഇതിനകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാറില്ല.

ബിജെപിയുടെ ഇടപെടലാണ് ക്രഷറി മാഫിയയുടെ പ്രവര്‍ത്തനം പുറത്തുവരാനുള്ള കാരണം.ഇടതു-വലതു മുന്നണികളുടെ പിന്തുണയും ക്വാറി മാഫിയക്കുണ്ട്.കുടിവെള്ളവും കൃഷിയും അവതാളത്തിലാക്കുന്ന ഏക്കര്‍ക്കണക്കിന് സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന അനധികൃത ക്വാറിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.