Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേവസ്വം പ്രസിഡന്റിന്റെ വാക്ക് അവഗണിച്ചു ദേവീക്ഷേത്രത്തിന്റെ തറ പൊളിച്ചു നീക്കാതെ ദേവസ്വം മരാമത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 10:54 pm IST
inKottayam

എരുമേലി: അപകടാവസ്ഥയിലായ ദേവീക്ഷേത്രം പുതുക്കി പണിയുന്നതിന്റെ ഭാഗമായി പൊളിച്ചു നീക്കിയ പഴയ ക്ഷേത്രത്തിന്റെ തറ അടിയന്തിരമായി പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കുകള്‍ ദേവസ്വം മരാമത്ത് അവഗണിച്ചു.

പതിനായിരക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ പ്രദക്ഷിണം വയ്‌ക്കുന്ന എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനോട് ചേര്‍ന്ന സ്ഥലത്താണ് പഴയ ക്ഷേത്രാവശിഷ്ടമായി തറ സ്ഥിതിചെയ്യുന്നത്.

ക്ഷേത്രവിശ്വാസികളുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് വിവിധ കരാറുകള്‍ നല്‍കി ദിവസങ്ങള്‍ക്ക് മുമ്പ് പഴയ ക്ഷേത്രം പൊളിച്ച് നീക്കിയത്. ബാലാലയ പ്രതിഷ്ഠ നടത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ തടികൊണ്ടുള്ള ഭാഗം മാത്രം പൊളിച്ചു നീക്കുകയും കരിങ്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച തറ പൊളിച്ചു മാറ്റാതെ ഇടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തീര്‍ത്ഥാടകരുടെ അസൗകര്യം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തറ പൊളിക്കാന്‍ ദേവസ്വംമരാമത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തറ പൊളിക്കാന്‍ തയ്യാറാകാതെ കരാറുകാരെ സഹായിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ബാലാലയ പ്രതിഷ്ഠ നടത്തിയ താത്ക്കാലിക ക്ഷേത്രത്തിന് പ്രദക്ഷിണം പോലും വയ്‌ക്കാന്‍ സ്ഥലമില്ലാതെ നട്ടം തിരിയുകയാണ്. മണ്ഡല മകരവിളക്ക് അടുക്കുമ്പോള്‍ തീര്‍ത്ഥാടകരുടെ തിരക്കേറുന്നതിനാല്‍ പ്രദക്ഷണം കൂടുതല്‍ ബുദ്ധിമുട്ടാവുമെന്നും നാട്ടുകാര്‍ പറയുന്നു. തറ പൊളിക്കാന്‍ കരാറുകാരന്‍ തയ്യാറായെങ്കിലും മരാമത്തിലെ ചിലര്‍ വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെപ്പോഴും അട്ടിമറിക്കുന്ന മരാമത്തിന്റെ നിഷേധാത്മക നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.