Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പിടിമുറുക്കി ലഹരി മാഫിയ; ഉറവിടംതേടി എക്‌സൈസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 07:35 pm IST
inKottayam

കുറവിലങ്ങാട്: ജില്ലയില്‍ കഞ്ചാവ്, ലഹരിമാഫിയ പിടിമുറുക്കിയത് എക്‌സൈസിന്റെയും പോലീസിന്റെയും ഉറക്കം കെടുത്തുന്നു. അടുത്തിടെയായി ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നി്ന്ന് വന്‍തോതില്‍ കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കരുതല്‍ നടപടികളിലേക്ക് അധികൃതര്‍ കടക്കുന്നത്.

കോട്ടയത്ത് കുട്ടികളടക്കമുള്ളവര്‍ കൂടുതലായി കഞ്ചാവിനും ലഹരിഗുളികകള്‍ക്കും അടിമപ്പെടുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഞ്ചാവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ ജാമ്യം ലഭിക്കുമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് രക്ഷപ്പെടാനാണ് വില്‍പ്പനക്കാര്‍ ഒരുകിലോയില്‍ തഴെമാത്രം കഞ്ചാവ് സൂക്ഷിക്കുത്. ഈ നിയമം ് പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തമാണ്. എക്‌സൈസ്-പോലീസ് വിഭാഗങ്ങളും ഈ നിയമത്തില്‍ മാറ്റം അനിവാര്യമാണെന്ന് അഭിപ്രായമുള്ളവരാണ്.

ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിരലിലെണ്ണാവുന്ന മാത്രമേ ഒരു കിലോയില്‍ അധികമായി പിടിച്ചിട്ടുള്ളു. ഇരുപത്തഞ്ച് കിലോയിലധികം കൈവശം വയ്‌ക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വരെ നിയമമുണ്ട്. ജില്ലയിലെ മലയോര മേഖലയെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് മാഫിയ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി ഭാഗത്തുനിന്നാണ് പ്രധാനമായും മലയോര മേഖലയില്‍ കഞ്ചാവ് എത്തുന്നത്. എരുമേലി, മണിമല, മുണ്ടക്കയം, പാലാ, കുറവിലങ്ങാട്, ഏറ്റുമാനൂര്‍ ഭാഗങ്ങള്‍ കേന്ദ്രികരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇവിടങ്ങളില്‍ കഞ്ചാവെത്തിച്ച് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തും.

തമിഴ്‌നാട്ടിലെ നാമക്കല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ കഞ്ചാവ് സുലഭമായി ലഭിക്കും. കോയമ്പത്തൂരിലും കഞ്ചാവ് സുലഭമാണ്. നാമക്കലില്‍ കഞ്ചാവിന് വില കിലോയ്‌ക്ക് 15,000 രൂപ മാത്രം. ഇവിടെയെത്തുമ്പോള്‍ അത് 50,000 വരെയാകും.

ഇടുക്കിയിലെ മികച്ച കഞ്ചാവാണെു പറഞ്ഞാണ് തമിഴ്‌നാട്ടില്‍ നി്ന്ന് സാധനം നാട്ടിലെത്തിച്ച് വില്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ്-ലഹരി ജില്ലയില്‍ എത്തുന്നത് എങ്കിലും ശരിയായ വില്പനലോബിയെ കണ്ടെത്തുവാന്‍ സാധിക്കാത്തതാണ് എക്‌സൈസ് അധികൃതരെ കുഴയ്‌ക്കുന്നത്. പരാതികള്‍ ശക്തമാവുമ്പോള്‍ മാത്രമാണ് എക്‌സെസസും പോലീസും പരിശോധനകള്‍ക്കായി രംഗത്ത് എത്തുകയുള്ളുവെന്ന പരാതികളും വ്യാപകമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.