Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പീഡിപ്പിച്ചെന്നു പരാതി നല്‍കിയ അള്‍ത്താര ബാലന്മാര്‍ക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:47 am IST
in World

റോം: ലൈംഗിക പീഡനം വര്‍ഷങ്ങള്‍ നിശബ്ദം സഹിച്ചു. ഗതികെട്ട് പരാതി നല്‍കി. പക്ഷേ, തേടിയെത്തിയത് ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം. സംഭവം എവിടെയെന്നല്ലേ, വത്തിക്കാനില്‍.

മാര്‍പാപ്പയുടെ ദൈവശ്രുശൂഷകള്‍ക്ക് സഹായികളാകുന്ന അള്‍ത്താര ബാലന്മാരെ സെമിനാരിയിലെ മുതിര്‍ന്ന പഠിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയാണ് വിവാദമായത്.

പരാതി നല്‍കിയവര്‍ക്കെതിരെ കേസെടുത്താണ് വത്തിക്കാന്‍ അധികൃതര്‍ മറുപടി നല്‍കിയത്. ഇതിനു നിരത്തിയ കാരണവും വിചിത്രം. അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തി. പക്ഷേ, പരാതിക്കാരുടെ മൊഴിയെടുക്കാതെയായിരുന്നു അന്വേഷണമെന്നു മാത്രം.ഇറ്റാലിയ ഒന്ന് ടിവിയുടെ ‘ലെ ഐനെ’ എന്ന ഷോയിലൂടെയാണ് ആരോപണം പുറത്തുവന്നത്. മാര്‍ക്കൊ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം പരാതി നല്‍കിയത്. പതിമൂന്നാം വയസിലാണ് ആദ്യമായി പീഡനത്തിനിരയായതെന്നും പതിനെട്ട് വയസ് വരെ തുടര്‍ന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

മാര്‍ക്കൊയ്‌ക്കൊപ്പം താമസിച്ചിരുന്ന കാമില്‍ ജാസ്രെംബൊവ്‌സ്‌കിയും പിന്നാലെ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ക്ക് നിരവധി തവണ സാക്ഷിയായെന്ന് കാമില്‍ വ്യക്തമാക്കി. സെമിനാരി വിദ്യാര്‍ത്ഥിയാണ് മൂന്നാമത്തെ പരാതിക്കാരന്‍. പതിനഞ്ചാം വയസില്‍ തുടങ്ങിയ പീഡനം അഞ്ചു വര്‍ഷത്തോളം തുടര്‍ന്നുവെന്ന് ഇപ്പോള്‍ ഇരുപതിലെത്തിയ ഇയാള്‍ പറഞ്ഞു.  വത്തിക്കാനിലെ സെന്റ് പീയൂസ് സെമിനാരിയുടെ അഭിഭാഷകന്‍ റിക്കാര്‍ഡൊ റോളന്‍ഡ് റിക്കാര്‍ഡിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് റോമിലെ ട്രൈബ്യൂണലില്‍ കത്ത് നല്‍കിയത്.

വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ നടപടിയെടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്ന റെവ. ആന്ദ്രിയ സ്റ്റാബെല്ലിനി പരാതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന അഭിപ്രായക്കാരനാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഇദ്ദേഹം ‘ലെ ഐനെ’ പരിപാടിയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.