Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വിളവെടുപ്പിന്റെ ഹരികുമാർ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:45 am IST
inAgriculture

സര്‍ക്കാരിന്റെ ഓണത്തിനൊരു മുറം പച്ചക്കറിയുടെ പദ്ധതിയുടെ ആശയം മുളപ്പിച്ച് സമ്മാനിച്ചത് പന്തളം കരിമ്പു വിത്തുത്പാദന കേന്ദ്രത്തിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.സി. ഹരികുമാറാണ്. ഇത് ഉള്‍ക്കൊണ്ടാണ് കൃഷി വകുപ്പ് അഞ്ചിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ 57 ലക്ഷം പായ്‌ക്കറ്റുകള്‍ കഴിഞ്ഞ ഓണത്തിനു കൃഷിഭവനിലൂടെ വിതരണം ചെയ്തത്. വെജിറ്റെബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലാണ് വിത്ത് എത്തിച്ചത്. ഈ സംരംഭം വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍. സ്വന്തം വീട്ടില്‍ പരീക്ഷിച്ചു വിജയിച്ച മാതൃക മലയാളക്കരയില്‍ തരംഗമാകുമ്പോള്‍ കണ്ടിയൂര്‍ സ്വദേശി വിളവെടുപ്പിന്റെ തിരക്കിലാണ്.

ഫേസ്ബുക്കില്‍ സ്വന്തം പേജിലൂടെ കാര്‍ഷിക സംശയങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട് ഈ കൃഷി ഓഫീസര്‍. ഫേസ്ബുക്കിലൂടെ മാത്രം പതിനയ്യായിരത്തിലധികം പേരെ കൃഷിക്കാരാക്കിയതായി പറയുന്ന ഹരികുമാറിന്റെ ലക്ഷ്യം പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കലാണ്.

സ്വന്തമായി ആകെയുള്ള 12 സെന്റിലും വീടിന്റെ ടെറസിലും പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ചപ്പോഴാണ് ഈ ആശയം കേരളമാകെ പടര്‍ത്തണമെന്ന് ഹരികുമാറിന് തോന്നിയത്.

പടവലം, പാവല്‍, പയര്‍, മുളക്, വെണ്ട, വഴുതന, മത്തന്‍, കുമ്പളം, കോവല്‍, നിത്യ വഴുതന തുടങ്ങി ഇരുപതിനം പച്ചക്കറികള്‍ ഈ ചെറു പറമ്പില്‍ കായ്ച്ചുല്ലസിച്ച് നില്‍ക്കുന്നു. തെങ്ങും വാഴയുമുണ്ട്. മുട്ടയ്‌ക്കായി കരിങ്കോഴികളെ വളര്‍ത്തുന്നു. ശാസ്ത്രീയമായി നിര്‍മ്മിച്ച കുളത്തില്‍ കരിമീന്‍, കട്‌ല, രോഹു, മലേഷ്യന്‍ വാള എന്നിവയെ വളര്‍ത്തുന്നു. ശുദ്ധമായ തേനും വീട്ടില്‍ ഉത്പാദിപ്പിക്കുന്നു. ജൈവ കൃഷിക്കായി മണ്ണിര കമ്പോസ്റ്റ് ടാങ്ക്, ജൈവാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പാചക വാതകമുണ്ടാക്കുന്നതിന് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് എന്നിവ വീട്ടുമുറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്. മണ്ണിര കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള സ്ലറിയുമാണ് കൃഷിയ്‌ക്ക് വളം.

മാവേലിക്കര കണ്ടിയൂര്‍ പനമ്പിലാവില്‍ വീട്ടില്‍ ഹരി കുമാറിനൊപ്പം ഭാര്യ പ്രതീക്ഷയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ അഞ്ജലിയും ആദിത്യനും കൃഷിയില്‍ പങ്കാളികളാണ്. ചെന്നിത്തല-തൃപ്പെരുന്തുറ വില്ലേജ് ഓഫീസറാണ് പ്രതീക്ഷ. ഓണത്തിനു നേന്ത്രക്കുല എന്ന പേരില്‍ വാഴക്കൃഷി പ്രചാരണവും ഹരികുമാര്‍ ആരംഭിച്ചിട്ടുണ്ട്.

ഫോണ്‍: 9447452403

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.