Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി ശ്രീകണ്ഠപുരം പുഴയില്‍ മാലിന്യങ്ങള്‍ നിറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 09:19 pm IST
inKannur

എം.വി.ശരത്ത്

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ മണ്ഡലത്തിലെ സുപ്രധാന ജലസോത്രസ്സാണ് ശ്രീകണ്ഠപുരം പുഴ. മലയോരമേഖലയിലെ മലക്കാടുകളില്‍ നിന്നും ഉത്ഭവിച്ച് വളപട്ടണം പുഴ വഴി കടലുമായി ബന്ധപ്പെടുന്ന ഈ ശുദ്ധജല സോത്രസ്സ് ഇന്ന് കൊടുംനാശത്തിന്റെ വക്കിലാണ്.

ശ്രീകണ്ഠപുരം ടൗണിന്റെ അരികിലൂടെ ഒഴുകുന്ന പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യം കൂമ്പാരം നിറയുകയാണ്. വെള്ളത്തിന്റെ നിറമാണെങ്കില്‍ കടും കറുപ്പും. വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാണ്. ശ്രീകണ്ഠപുരം പാലത്തിന്റെ അടിവശത്തെ വഞ്ഞിക്കാടുകളില്‍ മാലിന്യം കെട്ടിക്കിടന്ന് പ്രദേശം ദുര്‍ഗന്ധം കൊണ്ട് മൂടുകയാണ്. അതോടൊപ്പം വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ പെരുകുന്ന കേന്ദ്രമായും മാറുന്നു.

മത്സ്യമാര്‍ക്കറ്റിലേയും ഇറച്ചിക്കടയിലേയും മാലിന്യങ്ങളും നഗരസഭയുടെ താത്കാലിക മാലിന്യ സംസ്‌കരണ കേന്ദ്രത്തില നിന്നുള്ള മാലിന്യങ്ങളും ഈ പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. പുഴയുടെ പരിസരത്ത് ഒട്ടേറെ വീടുകളും കടകളുമുണ്ട്. പരിസരവാസികളും വ്യാപാരികളും സഞ്ചാരികളും ദുര്‍ഗന്ധം കാരണം സഹികെട്ട അവസ്ഥയിലാണ്. ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴാണ് ശ്രീകണ്ഠപുരം പുഴ മാലിന്യപ്പുഴയായി മാറിയിരിക്കുന്നത്.

ഇറച്ചിക്കടയുടെയും നഗരസഭയുടെ കീഴിലുള്ള ശൗചാലയത്തിനും താഴെ പുഴയില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. അതിന്റെ പരിസരത്തേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മാലിന്യം അഴുകി കറുപ്പു നിറമായ വെള്ളം ഉപയോഗ ശൂന്യമായ സ്ഥിതിയിലാണ്. ഇറച്ചിക്കടയുടെയും മത്സ്യച്ചന്തയുടെ പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളും സഞ്ചികളുമാണ് ഇവിടെ കൂട്ടിയിട്ടിട്ടുള്ളത്. മാലിന്യം കാരണം കൊതുകുവളരുന്ന കേന്ദ്രമായി മാറുന്ന സാഹചര്യമാണ് പുഴയോരമായ ശ്രീകണ്ഠാപുരം നഗരത്തിനുളളത്. മാര്‍ക്കറ്റിന്റെ മുന്‍ഭാഗം ഏറെ കുറേ വൃത്തിയുള്ളതാണ്. എന്നാല്‍ അധികമാരുടെയും ശ്രദ്ധ പതിയാത്ത എതിര്‍ വശമായ പുഴയിലും പരിസരത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. മലിനജലം പരന്നൊഴുകുന്നതിനാല്‍ പ്രദേശമാകെ ദുര്‍ഗന്ധ പൂരിതമാണ്.

പുഴയുടെ പരിസരത്ത് നിന്നുള്ള നഗരസഭയുടെ മാലിന്യ സംസ്‌കരണം നിര്‍ത്തണമെന്നും പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനും, പുഴയില്‍ മാലിന്യങ്ങള്‍ നിറയതിരിക്കാന്‍ പുഴയുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തിപ്പെടുകയാണ്. വേനലിന്റെ ആരംഭത്തില്‍ തന്നെ ശ്രീകണ്ഠാപുരം പുഴ മലിനമായി മാറിയിരിക്കുകയാണ്. ശ്രീകണ്ഠപുരം നഗരസഭയുടെ താത്കാലിക മാലിന്യ സംസ്‌കരണശാലയും ഈ പുഴയുടെ പരിസരത്താണ്. അതുകൂടാതെ ഇറച്ചിക്കടകളും പുഴയോരത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നുളള മാലിന്യങ്ങളും ഈ പുഴയിലാണ് ഒഴുക്കി വിടുന്നത്. ക്രമേണേ ഇതിന്റെ പരിസരത്തുളള കുളങ്ങളിലും കിണറുകളിലും മലിനജലം കയറി ഉപയോഗശൂന്യമാവുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

പുഴയുടെ പരിസരത്ത് നിന്നുള്ള നഗരസഭയുടെ മാലിന്യസംസ്‌കരണം നിര്‍ത്തണമെന്നും പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനും പുഴയില്‍ മാലിന്യങ്ങള്‍ നിറയാതിരിക്കാന്‍ പുഴയുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമുളള ആവശ്യം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പുഴ മലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ നഗരസഭ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ശ്രീകണ്ഠപുരം നിവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.