Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് കയറൂരിവിട്ടഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് കയറൂരിവിട്ട സ്വാതന്ത്ര്യം: സന്തോഷ് ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 12:00 am IST
inKottayam

കോട്ടയം: ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് കയറൂരിവിട്ട സ്വാതന്ത്ര്യമാണുള്ളതെന്നും അതില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നും സഫാരി ചാനല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു. ദര്‍ശന അന്താരാഷ്‌ട്ര പുസ്തകമേളയില്‍ ‘മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മറ്റു രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ തളയ്‌ക്കപ്പെടുമ്പോള്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം വളരെ വലുതാണ്. മാധ്യമ സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമല്ല, അത് സമൂഹത്തിന് വേണ്ടിയായിരിക്കണം. മാധ്യമ പ്രവര്‍ത്തനത്തിന്റെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വിപ്ലവകരമായി മുന്നേറുന്ന നവമാധ്യമങ്ങളിലൂടെ ഏതൊരു പൗരനും മാധ്യമ പ്രവര്‍ത്തകനാകാന്‍ കഴിയും. മാധ്യമ മേഖിലയിലുള്ളവര്‍ക്ക് ലോകത്തെ മുഴുവനും മനസ്സില്‍ കണ്ടുകൊണ്ട് ചിന്തിക്കുവാന്‍ കഴിവുള്ളവരായിരിക്കണമെന്നുമ അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ ആത്മനിയന്ത്രണം പാലിക്കണമെന്ന് സെമിനാര്‍ മോഡറേറ്റര്‍ ആയ മാടവന ബാലകൃഷ്ണപിള്ള പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയം നിരന്തരമായി ചര്‍ച്ച ചെയ്യുന്നതിന്റെ കാരണം തേടുകയായിരുന്നു ചര്‍ച്ചയുടെ മറ്റൊരു ലക്ഷ്യം. ഭരണഘടന ഒരു സാധാരണ പൗരന് നിര്‍ദ്ദേശിക്കുന്ന അവകാശങ്ങളില്‍ അധിഷ്ഠിതമാണ് മാധ്യമാവകാശവും. കലുഷിതമായ സമൂഹത്തിലെ ജീര്‍ണ്ണത അകറ്റുന്നതിന് പകരം ഭരണകൂടത്തിനായി കൂലിക്കെഴുതുന്ന മാധ്യമ ധര്‍മ്മം അപകടകരമാണെന്നും യഥാക്രമം തിരുത്തലുകള്‍ ആവശ്യമാണെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു.  വീക്ഷണം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.അജയകുമാര്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എം.ഒ.വര്‍ഗീസ്, കേരള ശബ്ദം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ചെറുകര സണ്ണി ലൂക്കോസ്, കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തിലെ മികവിന് 75 അവാര്‍ഡുകള്‍ നേടിയ ദീപിക ബ്യൂറോ ചീഫ് റെജി ജോസഫിനെയും 25വര്‍ഷത്തെ സേവനത്തിന് അക്ഷരനാദം മാനേജിംഗ് എഡിറ്റര്‍ സക്കറിയ കുര്യനെയും മാടവന ബാലകൃഷ്ണപിള്ള പൊന്നാടയണിയിച്ചു. ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ.ജസ്റ്റിന്‍ കാളിയാനിയില്‍ മൊമെന്റോ നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

പുതിയ വാര്‍ത്തകള്‍

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.