Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പെരുന്ന ബസ്സ് സ്റ്റാന്‍ഡ് അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 12:00 am IST
inKottayam

ചങ്ങനാശ്ശേരി: ആയിരക്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരാധീനതകളുടെ നടുവില്‍. അനധികൃത പാര്‍ക്കിങ് മൂലം ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാര്‍ പാടുപെടുകയാണ്. സ്റ്റാന്‍ഡിനുള്ളിലൂടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കാറുകളും കടന്നുപോകുന്നത് പതിവ് കാഴ്ചയാണ്. നേരത്തെ വണ്‍വേ ആയി ഉപയോഗിച്ചു കൊണ്ടിരുന്ന വഴി സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്‍ഡിലേക്ക് കടക്കാത്ത വിധം അടയ്‌ക്കണമെന്നാണ് ബസ്സ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. ബസ്സ് സ്റ്റാന്‍സിന്റെ വടക്കുവശത്താണ് കാറുകളും മറ്റും അനധികൃത പാര്‍ക്കിങ് നടത്തുന്നത്. എന്നാല്‍ നഗരസഭ ബസ്സ് സ്റ്റാന്‍ഡിന്റെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല.

സന്ധ്യ കഴിഞ്ഞാല്‍ ബസ്സ്സ്റ്റാന്‍ഡ് ഇരുട്ടിലാകും. പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഉവിടെ പോലീസിന്റെ സാന്നിധ്യമില്ല. പട്രോളിങ്ങ് വാഹനം ഇടയ്‌ക്ക് കടന്നു പോകുന്നതല്ലാതെ നിയമപാലകരുടെ സേവനം ഇവിടെ ലഭ്യമല്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ പാര്‍ക്കു ചെയ്യുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ട് ബസുകള്‍ കടന്നു പോകുന്നതിന് പ്രയാസമാകുന്നുണ്ട്. ഇതിനെതിരെ ബിഎംഎസ് യൂണിയന്‍ പ്രതിഷേധപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. കവിയൂര്‍ റോഡിലേക്ക് എം.സി റോഡില്‍ നിന്നും ബസ്സുകള്‍ തിരിഞ്ഞു കയറുന്നതിന് വലിയ ബുദ്ധിമുട്ട് ഉള്ളതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇതുമൂലം എംസി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതായും ഇവര്‍ പറഞ്ഞു. നാലു മണി കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം തങ്ങുന്ന സ്ഥിതി പതിവാണ്. പോലീസ് വേണ്ട നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സ്റ്റാന്‍ഡ് വിട്ടു പോകുന്ന ബസ്സുകള്‍ കൂടുതല്‍ സമയം സ്റ്റാന്‍ഡിന്റെ കവാടത്തില്‍ നിര്‍ത്തിയിടുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായും ബസപ്പെട്ടവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

India

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.