Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ 25ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 12:00 am IST
in Kottayam

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 25ന് കൊടിയേറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിന് അശ്വതി തിരുമുല്‍ക്കാഴ്ചയും മൂന്നിന് തൃക്കാര്‍ത്തിക ദര്‍ശനവും നടക്കും. 26, 28, ഡിസംബര്‍ 2 എന്നീ ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 2ന് ഉത്സവബലി ദര്‍ശനം ഉണ്ടാവും. നാലിന് ആറാട്ടോടെ ഉത്സവം സമാപിക്കും.

25ന് വൈകിട്ട് 4ന്് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. മധുരമന അച്യുതന്‍ നമ്പൂതിരി, മേല്‍ശാന്തി മേച്ചിപ്പുറം വിഷ്ണുപ്രസാദ് എന്നിവര്‍ സഹകാര്‍മ്മികരാകും. 6ന് സാംസ്‌കാരിക സമ്മേളനത്തില്‍ ഉത്സവകമ്മറ്റി കണ്‍വീനര്‍ ബാബുരാജ് അദ്ധ്യക്ഷനാകും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് ദേവി കാര്‍ത്യായനി പുരസ്‌കാരം ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍ നമ്പൂതിരി സമ്മാനിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ഐശ്വര്യ രാജീവ് നിര്‍വഹിക്കും. തുടര്‍ന്ന് മോഹിനിയാട്ടം, ഭക്തിഗാനമേള. 26ന് തുള്ളല്‍ ദ്വയം, ഇരട്ടതായമ്പക, കപില വേണുവിന്റെ നങ്ങ്യാര്‍കൂത്ത്, മോഹിനിയാട്ടക്കച്ചേരി, നൃത്തനൃത്യങ്ങള്‍, മോഹിനിയാട്ടം.

27ന് ഡോ. സുജാവേണുഗോപാലിന്റെ മോഹിനിയാട്ടം. 28ന് രാത്രി 8ന് പിന്നണി ഗായിക കെ.എസ്. ചിത്രയെ ആദരിക്കല്‍. ഗാനരചയിതാവ് എ.വി. വാസുദേവന്‍ പോറ്റി, സംഗീത സംവിധായകന്‍ കെ.ജി. ജയന്‍ (ജയവിജയ) എന്നിവര്‍ സന്നിഹിതരാകും. തുടര്‍ന്ന് ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ്. 29ന് ഡോ.സ്മിത പിഷാരടിയുടെ സംഗീതസദസ്സ്, മേജര്‍ സെറ്റ് കഥകളി-സീതാസ്വയംവരം. 30ന് കുത്തിയോട്ടപ്പാട്ടും ചുവടുവയ്‌പും, കഥകളി-നളചരിതം ഒന്നാം ദിവസം, ദക്ഷയാഗം.

ഡിസംബര്‍ 1ന് ഉച്ചയ്‌ക്ക് 12ന് അശ്വതി തിരുമുല്‍ക്കാഴ്ച, മട്ടന്നൂര്‍ ശ്രീരാജ്, ചിറയ്‌ക്കല്‍ നിധീഷ് എന്നിവരുടെ ഇരട്ട തായമ്പക, അശ്വതി വിളക്ക്, മിഴാവില്‍ തായമ്പക, ശ്രുതിബാലയുടെ നൃത്താഞ്ജലി. 2ന് മീനപ്പൂര പൊന്നാനദര്‍ശനം, ഭരണിവിളക്ക്, ഭരണിമേളം, ഓട്ടന്‍തുള്ളല്‍, കവിയരങ്ങ്, ഭക്തിഗാനസുധ,നൃത്തസമന്വയം.

3ന് പുലര്‍ച്ചെ 3 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം. രാവിലെ 9 മുതല്‍ തൃക്കാര്‍ത്തിക പ്രസാദമൂട്ട്, രാവിലെ 8.30 മുതല്‍ 2വരെ ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, വൈകിട്ട് 5.30ന് ദേശവിളക്ക്, പഴുവില്‍ രഘുമാരാരുടെ പാണ്ടിമേളം, തിരുവിഴ ജയശങ്കറിന്റെ നാഗസ്വരം, പള്ളിവേട്ട, ആര്‍എല്‍വി പ്രദീപിന്റെ ദേവനടനം, ‘മദ്ധ്യമവ്യായോഗം’ സംസ്‌കൃത നാടകം, ഭക്തിഗാനമേള. 4ന് ഉച്ചയ്‌ക്ക് 12.30ന് നട്ടാശ്ശേരി ഇടത്തിന്‍ മണപ്പുറത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ്, എസ്.പി. ബിജു മല്ലാരിയുടെ വയലിന്‍ ഫ്യൂഷന്‍, വൈക്കം വേല്‍മുരുക കാവടിസംഘത്തിന്റെ പകല്‍മേളം, കേരളനടനം, സംഗീതസദസ്സ്, ബാലെ, ആറാട്ട് എതിരേല്‍പ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.

പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭരണാധികാരി സി.എന്‍.ശങ്കരന്‍ നമ്പൂതിരി, ഊരാണ്മയോഗം വൈസ് പ്രസിഡന്റ് കെ.എ.മുരളി,മണിക്കുട്ടന്‍ നമ്പൂതിരി,ജനറല്‍ കണ്‍വീനര്‍ കെ.എസ്.ബാബുരാജ്,പബ്ലിസിറ്റി കണ്‍വീനര്‍ ആനന്ദക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.