Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സോറിങ് ബോളും ബര്‍മ്മ ബ്രിഡ്ജും പാലക്കയം തട്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 09:46 pm IST
inKannur

നടുവില്‍: സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ പാലക്കയം തട്ടില്‍ പുതുതായി ഏര്‍പ്പെടുത്തിയ റെയ്ഡുകള്‍ സഞ്ചാരികളെ ആവേശത്തിലാക്കുന്നു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വവും കേരളത്തിലെ ആദ്യത്തേതുമായ ബോറിംങ് ബോള്‍ റെയ്ഡാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. ഇതുകൂടാതെ മലനിരകളെ ബന്ധിപ്പിച്ച് റോപ്പ് വേ, ബര്‍മ്മ ബ്രിഡ്ജ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് പേരെ കയറ്റാവുന്ന വലിയൊരു ബോളില്‍ 250 മീറ്ററോളം സഞ്ചരിക്കുന്ന സംവിധാനമാണ് ബോറിംങ് ബോള്‍. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇത്തരം റെയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളാണ് ടൂറിസം വകുപ്പ് ഇതിനായി ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ഔദ്യോകികമായി നടത്തിയിട്ടില്ലെങ്കിലും ഇവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പാലക്കയം തട്ടിലെ വികസന പദ്ധതികള്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ദേവസ്വം ഭൂമി കയ്യേറ്റം, നിര്‍മ്മാണ പ്രവര്‍ത്തികളിലെ അഴിമതി എന്നിവയായിരുന്നു ഇതില്‍ പ്രധാനം. നിര്‍മ്മാണത്തിന്റെ പേരില്‍ നടന്ന അഴിമതിയെക്കുറിച്ച് ഉന്നതസംഘം അന്വേഷിക്കുകയും കുറ്റക്കാരായവര്‍ക്കെതരെ കേസെടുക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വെള്ളാട് ദേവസ്വം ഭൂമി കയ്യേറിയതായി ആരോപണമുയര്‍ന്നത്. ഭൂമി കയ്യേറി ചിലര്‍ ഇവിടെ റിസോര്‍ട്ടുകളും മറ്റും നിര്‍മ്മിച്ചതായും ആരോപണമുണ്ടായിരുന്നു. വികസന പദ്ധതികള്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ മുങ്ങിയതോടെ ജില്ലയിലെ പ്രധാനപ്പെട്ടതും സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ പാലക്കയം തട്ടിന്റെ വികസനം മുരടിക്കുകയായിരുന്നു.

പ്രതിദിനം നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല. മലമുകളിലെത്താന്‍ യാത്രായോഗ്യമായ റോഡുപോലും ഇല്ലാത്തത് വിനോദകേന്ദ്രത്തിന്റെ വികസനത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇതുമൂലം സ്വകാര്യ ടാക്‌സികള്‍ സന്ദര്‍ശകരെ പിഴിയുകയായിരുന്നു. വിവാദങ്ങള്‍ തലപൊക്കിയതോടെ കോടികള്‍ ചെലവഴിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളും പാതിവഴിയില്‍ നിലച്ചു. കഴിഞ്ഞ ദിവസം ടൂറിസം കോംപ്ലക്‌സ് കെട്ടിടത്തിന് പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ നല്‍കിയതോടെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കാണുന്ന സാഹസിക സഞ്ചാരികളുടെ റെയ്ഡുകല്‍ ആരംഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.