Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 08:50 pm IST
in Palakkad

കോട്ടായി:നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയാവുന്നു. കോട്ടായി ജംഗ്ഷനു സമീപം പാലക്കാട് റോഡിലായി നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശങ്കയകറ്റാനാകാതെ ആശങ്കയിലാക്കുന്നത്.

കോട്ടായി ഗ്രാമ പഞ്ചായത്തില്‍ തരൂര്‍ എം.എല്‍.എ. എ.കെ ബാലന്റെ 2014-15 പ്രവര്‍ത്തന ഫണ്ടുപയോഗിച്ചു നിര്‍മ്മിച്ച രണ്ട് ബാത്ത് റൂമുകളുള്ള കംഫര്‍ട്ട് സ്റ്റേഷനാണ് പൂട്ടികിടക്കുന്നത്.എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞിട്ടും വാട്ടര്‍ ഇലക്ട്രിസിറ്റി കണക്ഷനുകള്‍ ലഭിക്കാത്തതാണ് കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാതിരിക്കാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എന്നാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് പഞ്ചായത്തധികൃതരുടെ അനാസ്ഥയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ നോക്കുകുത്തിയാവാന്‍ കാരണം. കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടികിടക്കുന്നതുമൂലം സമീപത്ത് പൊന്തക്കാടുകള്‍ വളരാന്‍ തുടങ്ങിയിരിക്കുകയാണ്.

സന്ധ്യാമയങ്ങുന്നതോടെ ഇവിടം മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നതായും ആരോപണങ്ങളുണ്ട്. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കുകയെന്ന ആശയത്തോടെയാണ് 2014 ല്‍ കോട്ടായി ജംഗ്ഷനു സമീപം കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചത്. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, പറളി, മങ്കര ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ബസുകളാണ് കോട്ടായി ജംഗ്ഷനില്‍ വന്നുപോവുന്നത്.

ജംഗ്ഷനില്‍ ബസിറങ്ങുന്ന പുരുഷന്മാര്‍ പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കണമെങ്കില്‍ സമീപത്തെ പള്ളിയിലോ പറമ്പുകളെയോ ആശ്രയിക്കേണ്ട ഗതികേടാണെന്നിരിക്കെ സ്ത്രീകളുടെ ശങ്കയകറ്റല്‍ പരിതാപകരമാണ്. ഇത്തരം സാഹചര്യത്തിലും നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പൊതുജനങ്ങളെ നോക്കി പല്ലിളക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.പൊതുജനങ്ങളെ നോക്കി പല്ലിളക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

Kerala

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

Football

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

Kerala

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

പുതിയ വാര്‍ത്തകള്‍

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.