Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അക്രമം ഭരണ പരാജയം ചര്‍ച്ചയാകാതിരിക്കാന്‍: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 08:15 pm IST
in Kannur

പാനൂര്‍: ഭരണ പരാജയം ചര്‍ച്ചയാകാതിരിക്കാനാണ് സിപിഎം സംസ്ഥാന വ്യാപകമായി അക്രമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സിപിഎം ഫാസിസത്തിനും, സിപിഎംപോലീസ് കൂട്ടുകെട്ടിനുമെതിരെ പാനൂരില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒന്നേകാല്‍ വര്‍ഷത്തെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണ്. ഇതു ചര്‍ച്ച ചെയ്യാന്‍ നില്‍ക്കാതെ പാര്‍ട്ടി സമ്മേളനങ്ങള്‍ നാടുനീളെ നടക്കുകയാണ്.അഖിലേന്ത്യ സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി അക്രമം നടത്തിയവര്‍, കോടിയേരി ബാലകൃഷ്ണനെതിരെ മാടപീടികയില്‍ ബോംബേറ് ഉണ്ടായതായി വ്യാജപ്രചരണം നടത്തി അക്രമം ഉണ്ടാക്കി. കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിനു നേരെ ബോംബേറിഞ്ഞ് ജില്ലാസെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞും, ഹര്‍ത്താലും അക്രമവും നടത്തി.ഈ സംഭവങ്ങളിലൊന്നും ഒരു പ്രതിയെയും ഇതുവരെ പിടികൂടിയില്ല.

സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അക്രമങ്ങള്‍ ആര്‍എസ്എസിനു മേല്‍ കെട്ടിവെച്ച് കലാപമുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. തിരുവനന്തപുരത്തെ മേയറെ അക്രമിച്ചെന്ന പ്രചരണവും ഇതിന്റെ ഭാഗം തന്നെയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.ഇന്നു സിപിഎമ്മില്‍ ഉളള നേതാക്കള്‍ മൂലധനം വായിച്ചവരല്ല, മറിച്ച് മൂലധനം ഉളളവരാണ്. 207ഏക്കര്‍ ഭൂമിയുളള സമ്പന്നനെയാണ് പാര്‍ട്ടി എംഎല്‍എ ആക്കിയത്.ഒരാള്‍ക്ക് 15ഏക്കര്‍ നിജപ്പെടുത്തി ഭൂപരിഷ്‌ക്കരണ നിയമം പാസാക്കിയ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി അണികള്‍ ചര്‍ച്ച ചെയ്യണം.സ്വര്‍ണ്ണ കളളകടത്തുകാരുമായാണ് സിപിഎം നേതാക്കളുടെ ചങ്ങാത്തം.

കോടിയേരി ബാലകൃഷ്ണന്റെ പേര് ഇപ്പോള്‍ കൂപ്പര്‍ ബാലകൃഷ്ണന്‍ എന്നാണ്.പിവി.അന്‍വറിനും, തോമസ്ചാണ്ടിക്കും, ജോയ്‌സ് ജോര്‍ജിനും ഒപ്പമാണ് പാര്‍ട്ടി.ഇതു പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയണം.ചാക്ക് രാധാകൃഷ്ണനും, ഫായിസ് അബുബക്കറും നിയന്ത്രിക്കുന്ന സിപിഎം രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമെ ഭരിക്കുന്നുളളൂവെങ്കിലും, 485കോടിയുടെ ആസ്തിയാണ് ഉളളത്. ഭരണം നടത്തുമ്പോള്‍ സംഘര്‍ഷം നടക്കാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ സിപിഎം അക്രമത്തിനു വേണ്ടി മാത്രം നിലകൊളളുകയാണ്.

അതിനു പോലീസ് സംവിധാനത്തെയും ഉപയോഗിക്കുന്നു.ഇതു അനുവദിച്ചു തരാന്‍ ബിജെപിക്ക്് സാധിക്കില്ല. സിപിഎം, പോലീസ് കൂട്ടുകെട്ടിനെ ജനാധിപത്യ രീതിയില്‍ നേരിടുമെന്നും കെ.സുരേന്ദ്രന്‍ തുടര്‍ന്നു പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, വി.പി.സുരേന്ദ്രന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. കെ.ധനഞ്ജയന്‍ സ്വാഗതവും, എ.സജീവന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.