Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപരാഷ്‌ട്രപതി വാക്ക് പാലിച്ചു; ആദ്യമെത്തിയത് കുരുന്നുകൂട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
in Kerala

എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ അസീസ് എന്ന ബാലന്‍ പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നു

കൊച്ചി: ‘കേരളത്തില്‍ ആദ്യമെത്തിയാല്‍ നിങ്ങളെയായിരിക്കും ഞാന്‍ കാണുക.’ അന്ന് പറഞ്ഞ വാക്കുകള്‍ ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു പാലിച്ചപ്പോള്‍, ഭിന്നശേഷിക്കാരായ കുരുന്നുകള്‍ സന്തോഷത്തില്‍ മതിമറന്നു. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഭിന്നശേഷിക്കാരായ 40 കുട്ടികള്‍ക്കും സ്‌പെഷ്യല്‍ അദ്ധ്യാപകര്‍ക്കുമൊപ്പം ഉപരാഷ്‌ട്രപതി സമയം ചെലവിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കൊണ്ട് പാട്ട് പാടിച്ചും ഇംഗ്ലീഷില്‍ പ്രസംഗിപ്പിച്ചും ഉപരാഷ്‌ട്രപതി അവരുടെ കഴിവുകള്‍ നേരില്‍ മനസിലാക്കി.

സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ് (സിഇഎഫ്ഇഇ) നേതൃത്വത്തിലാണ് കുട്ടികള്‍ ഉപരാഷ്‌ട്രപതിയെ കണ്ടത്. നവംബര്‍ 14ന് ഭിന്നശേഷിയുള്ള കുട്ടികളുടെ ശിശുദിനത്തില്‍ പങ്കെടുക്കാന്‍ വെങ്കയ്യ നായിഡുവിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ വന്നാല്‍ ആദ്യം ഭിന്നശേഷിക്കാരായ കുട്ടികളെ കാണുമെന്ന് ഉപരാഷ്‌ട്രപതി അറിയിച്ചത്. കേരളത്തില്‍ വിമാനം ഇറങ്ങി ആദ്യം തന്നെ അദ്ദേഹം കുട്ടികള്‍ക്കൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തി. അവര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.

കുട്ടികള്‍ ഒരിക്കലും ഒറ്റയ്‌ക്കല്ലെന്നും എല്ലാവരും ഭിന്നശേഷിയുള്ളവരോടൊപ്പം ഉണ്ടെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ഉപരാഷ്‌ട്രപതിക്ക് ഷെയ്‌ക്ക് ഹാന്‍ഡ് കൊടുക്കണമെന്ന് ആര്‍ക്കെങ്കിലും താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തൊടണമെന്നായി മിനിമോള്‍. അവളുടെ ആഗ്രഹം ഉപരാഷ്ടപതി സാധിച്ചു. പിന്നീട് മിനിമോളുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. പിന്നെ മിനിമോള്‍ പാട്ടും പാടി.

കൂട്ടത്തില്‍ ശരത്തും ഒരു ഗാനം ആലപിച്ചു. ആരെങ്കിലും ഒരു പ്രസംഗം പറയുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ റിനു വിളങ്ങാടന്‍ അദ്ദേഹത്തിന്റെ അരികില്‍ വന്നു പ്രസംഗിച്ചു. ഇംഗ്ലീഷില്‍ പ്രസംഗിക്കാമോ എന്ന് ചോദിച്ചപ്പോഴും കുട്ടികള്‍ മടികൂടാതെ എത്തി തീപ്പൊരി പ്രസംഗം കാഴ്ചവെച്ചു. കേരളത്തിലെ ഭിന്നശേഷിക്കാരുടെ എണ്ണം ഉപരാഷ്‌ട്രപതി ചോദിച്ചറിഞ്ഞു.

സിഇഎഫ്ഇഇ ചെയര്‍മാന്‍ ഡോ. പി.എ. മേരിഅനിതയോടൊപ്പമാണ് കുട്ടികള്‍ ഉപരാഷ്‌ട്രപതിയെ കണ്ടത്. വീല്‍ച്ചെയറിലിരുന്ന് അസീസ് അദ്ദേഹത്തെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേരള ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കെ.ടി. ജലീല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.