Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹക്കീം വധം: പ്രതികളെ ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 10:37 pm IST
in Kannur

പയ്യന്നൂര്‍: ഹക്കീംവധക്കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും വീണ്ടും ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കാന്‍ സിബിഐ തിരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രതികളിലൊരാളുടെ വിദേശയാത്ര സംബന്ധമായ കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് സിബിഐ സംഘം കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്. കൊറ്റിയിലെ കുനിവില്ല കിഴക്കേപുരയില്‍ അബ്ദുള്‍ നാസര്‍ (53), ഏലാട്ട് അബ്ദുള്‍സലാം (72), ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പുഞ്ചക്കാട്ടെ ലോറി ഡ്രൈവര്‍ എ.പി.മുഹമ്മദ് റഫീഖ് (43) എന്നിവരെയാണ് ഹക്കീം വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തത്.

ഇതില്‍ തനിക്ക് വിദേശത്തേക്ക് പോകാനായി പാസ്‌പോര്‍ട്ട് വിട്ടുതരണമന്നാവശ്യപ്പെട്ട് ഇസ്മയില്‍ കോടതിയെ സമീപച്ചപ്പോഴാണ് സിബിഐ വിശദമായ പരിശോധന നടത്തേണ്ട കാര്യം കോടതിയെ അറിയിച്ചത്. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ ബാക്കിയുള്ളതിനാല്‍ വിദേശയാത്രക്ക് പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കരുതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

പ്രതികള്‍ റിമാന്റിലായപ്പോള്‍ എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍വെച്ച് നാര്‍ക്കോ അനാലിസിസ് ബ്രെയിന്‍ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നീ പരിശോധനകള്‍ നടത്തിയിരുന്നുവെങ്കിലും കൂടുതല്‍ തെളിവെടുപ്പിനായി നാര്‍ക്കോ അനാലിസിസ് ചെയ്യണമെന്നാണ് സിബിഐ നിലപാട്.

ഇത്തവണ മികച്ച സൗകര്യങ്ങളുള്ള മുബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ലാബുകളിലായിരിക്കും പരിശോധന നടത്തുക. 2014 ഫെബ്രൂവരി 10ന് രാവിലെയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന തെക്കേ മമ്പലത്തെ ഹക്കീമിന്റെ മൃതദേഹം പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈംബാഞ്ചും നടത്തിയ അന്വേഷണങ്ങള്‍ക്കുശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

പുതിയ വാര്‍ത്തകള്‍

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.