കണ്ണൂര്‍: താണയിലുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്നുവരുന്ന സൗജന്യ യോഗ ക്ലാസുകളിലേക്ക് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അമിതവണ്ണം, സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, പീകോഡ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, പ്രമേഹം, നടുവേദന, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനുതകുന്ന രീതിയിലാണ് യോഗ ക്ലാസുകള്‍ നടക്കുന്നത്. ഫോണ്‍: 8138074482.
















