Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലയണ്‍സ് മെഗാ സൗജന്യ കൃത്രിമ കാല്‍ നിര്‍മ്മാണ വിതരണ ക്യാമ്പ് 24 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 05:19 pm IST
in Kannur

കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളും മാഹിയും ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 ഇ കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കൂത്തുപറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവംബര്‍ 24 മുതല്‍ ഡിസംബര്‍ 1 വരെ കൂത്തുപറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സൗജന്യ കൃത്രിമ കാല്‍ വിതരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജന്‍മനാ വൈകല്ല്യമുള്ളവര്‍ക്കും അപകടങ്ങള്‍, പ്രമേഹം എന്നിവയിലൂടെ കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സൗജന്യമായി കാലുകള്‍ നിര്‍മ്മിച്ച് നല്‍കും. കൃത്രിമ കാല്‍ നിര്‍മ്മാണ രംഗത്ത് വിദഗ്ദരായ ചെന്നൈയിലെ മുക്തി ദാദാ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

70 വയസ്സ് വരെ പ്രായമായവര്‍ക്ക് കാലുകള്‍ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകരുടെ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ഹാജരാക്കണം. 24 ന് ഗുണഭോകാതാക്കളുടെ കാലിന്റെ അളവടുക്കുകയും തുടര്‍ന്ന് ക്യാമ്പില്‍ സാങ്കേതിക വിദഗ്ദര്‍ കാല് നിര്‍മ്മിച്ചതിന് ശേഷം അഞ്ചാം ദിവസം കാലുകള്‍ വിതരണം ചെയ്യും.

24 ന് രാവിലെ 10 മണിക്ക് ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ അഡ്വ.ഡെന്നീസ് തോമസ് ഉദ്ഘാടനം ചെയ്യും. ക.മുരളീധരന്‍ അധ്യക്ഷത വഹിക്കും. കൂത്തുപറമ്പ് നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ വിശിഷ്ടാതിഥിയാകും. ഫോണ്‍: 9447036102, 9447952574.

ലയണ്‍സ് ഡിസ്ട്രിക്റ്റ് ചീഫ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കെ.സുരേഷ് ബാബു, ലയണ്‍സ് ഡിസ്ട്രിക്റ്റ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കെ.മുരളീധരന്‍, ലയണ്‍ ഡിസ്ട്രിക്റ്റ് പിആര്‍ഒ ഡോ.ഷിജി പി. നായര്‍, സോണ്‍ ചെയര്‍മാന്‍ എം.അജയ്‌കുമാര്‍, കൂത്തുപറമ്പ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.