Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി പാലം വിവാദം എംഎല്‍എയും ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി പാലം പരിശോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2017, 07:10 pm IST
inKannur

ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം പുതിയപാലം നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് പൈലിംഗ് തൂണ്‍ വെടിമരുന്നുപയോഗിച്ച് പൊട്ടിക്കുകയും, ഇതുമൂലം ഇപ്പോഴുള്ള പാലത്തിന്റെ കരിങ്കല്‍ തൂണിന് ബലക്ഷയം സംഭവിക്കുകയും ചെയ്തു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണിജോസഫും കെഎസ്ടിപി എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി പാലം പരിശോധിച്ചു. വെടിമരുന്ന് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് മൂലം തൂണിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

പുതിയ പാലം നിര്‍മ്മാണത്തിനായി പുഴയുടെ മദ്ധ്യഭാഗത്തായി പൈലിംഗ് നടത്തി നിര്‍മ്മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണ്‍ രണ്ടുമാസം മുമ്പാണ് കനത്തമഴയിലെ കുത്തൊഴുക്കില്‍ തകര്‍ന്നുവീണത്. ഇത് പുഴയില്‍ നിന്നും മാറ്റണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാലം നിര്‍മ്മാണ കരാര്‍ കമ്പനി തൂണ്‍ ഇവിടെ നിന്നും മാറ്റുന്നതിനായി ഖലാസികളെ ഏല്‍പ്പിച്ചിരുന്നു. ഇവരാണ് പഴയപാലത്തിന്റെ തൂണിനോട് ചേര്‍ന്നുകിടന്നിരുന്ന കോണ്‍ക്രീറ്റ് തൂണ്‍ സ്‌ഫോടനമുണ്ടാക്കി തകര്‍ക്കാന്‍ ശ്രമിച്ചത്. സ്‌ഫോടനഫലമായി പാലത്തിന്റെ തൂണിന്റെ അടിത്തറയില്‍ വിള്ളലുണ്ടാവുകയും കരിങ്കല്‍ ഭാഗങ്ങള്‍ തെറിച്ചുപോവുകയും ചെയ്തു എന്നായിരുന്നു ആരോപണം. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘം പാലം സന്ദര്‍ശിക്കാനെത്തിയത്.

പുഴയില്‍ വെള്ളം കുറവാണെങ്കിലും ശക്തവുമായ ഒഴുക്കുണ്ടായതുമൂലം പുഴയുടെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന തൂണ്‍ അവിടെയെത്തി പരിശോധിക്കുക പ്രയാസകരമായിരുന്നു. ഇതിനായി എംഎല്‍എ ഇരിട്ടി അഗ്‌നിശമന സേനയുടെ സഹായം തേടി. സേനയുടെ റബ്ബര്‍ ഡിക്കിയില്‍ എഞ്ചിനീയര്‍മാരുടെ സംഘം ഇവിടെയെത്തി പരിശോധന നടത്തി.

എന്നാല്‍ പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ക്ക് ബലക്ഷയമില്ലെന്നു പരിശോധനക്ക് ശേഷം ഇവര്‍ പറഞ്ഞു. തൂണുകളില്‍ പടുത്ത കരിങ്കല്ലുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടത് സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇത് സ്‌ഫോടനം കൊണ്ടല്ലെന്നും ഇവര്‍ പറഞ്ഞു. ഇത്തരം വിള്ളലുകള്‍ അടച്ച് തൂണ്‍ ബലപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു. എംഎല്‍എ സണ്ണി ജോസഫിനെ കൂടാതെ കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍മാരായ ശശികുമാര്‍, പ്രബിന്ദ്, കെഎസ്ടിപി അസി. എഞ്ചിനീയര്‍ കെ.വി.സതീശന്‍ എന്നിവരായിരുന്നു പാലം സന്ദര്‍ശിച്ച ഉദ്യുഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.