Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ടങ്കാളിയിലെ എണ്ണസംഭരണശാല: ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 07:30 pm IST
inKannur

പയ്യന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ടങ്കാളി എണ്ണസംഭരണശാല ജനങ്ങളെ ആശങ്കയിലാക്കുന്നു. 20 കൂറ്റന്‍ ടാങ്കുകളിലായി 38 കോടി ലിറ്റര്‍ എണ്ണ(പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ) സംഭരിക്കാനാവുന്ന സംഭരണശാലയാണ് കണ്ടങ്കാളിയിലെ ജനവാസകേന്ദ്രത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. നെല്‍വയലുകളും കണ്ടല്‍ക്കാടുകളും നികത്തിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി ഇവിടെ എണ്ണസംഭരണകേന്ദ്രം സ്ഥാപിക്കുന്നത്.

പഴയങ്ങാടി മുതല്‍ നീലേശ്വരം വരെയുള്ള ഏഴോളം പുഴകളെ പരസ്പരം ബന്ധിപ്പിക്കുന്ന കവ്വായി കായലിനോട് ചേര്‍ന്നതാണ് പദ്ധതി പ്രദേശം. മത്സ്യബന്ധനം, ചെമ്മീന്‍കൃഷി, കല്ലുമ്മക്കായ കൃഷി, കക്കശേഖരണം എന്നിവയെല്ലാം അടങ്ങുന്ന തൊഴില്‍മേഖല ഉള്‍പ്പെടുന്ന പ്രദേശമാണിത്. 67 ഏക്കറോളം സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുന്നത്. നേരത്തെ 129.7 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതില്‍ ഡാറ്റാബാങ്കില്‍പ്പെട്ട നെല്‍വയലുകളും തണ്ണീര്‍ത്തടവും ഉള്‍പ്പെട്ടതോടെ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഏറ്റെടുക്കുന്ന സ്ഥലം 67 ഏക്കറായി വെട്ടിച്ചുരുക്കിയത്. വന്‍കിട എണ്ണസംഭരണകേന്ദ്രം സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ അധികൃതര്‍ നാട്ടുകാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

20 ഓളം പഞ്ചായത്തുകളിലെ ജനജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ് കവ്വായി കായല്‍ തണ്ണീര്‍ത്തട വ്യവസ്ഥ. കേരളത്തിലെ ഏറ്റവും മാലിന്യം കുറഞ്ഞ കായലുകളിലൊന്നാണിത്. എണ്ണസംഭരണി ഈ മേഖലയില്‍ സ്ഥാപിച്ചാല്‍ കായലില്‍ എണ്ണപ്പാട കലരുമെന്നതില്‍ സംശയമില്ല. 17 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, രാജ്യരക്ഷാ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പദ്ധതിക്കായി തയ്യാറാക്കിയ രേഖയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും തൊട്ടടുത്തുള്ള വിദ്യാലയത്തെപ്പോലും ഈ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഈ കേന്ദ്രത്തില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഏഴിമല നാവിക അക്കാദമി സ്ഥിതിചെയ്യുന്നത്. വിസ്തൃതമായ വയലുകള്‍ മണ്ണിട്ട് നികത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ആയിരക്കണക്കിന് ലോഡ് മണ്ണ് വേണ്ടിവരും. ഈ മേഖലയിലെ നിരനവധി കുന്നുകള്‍ ഇടിച്ചുനിരത്തിയാല്‍ മാത്രമേ ഇതിനാവശ്യമായ മണ്ണ് ലഭിക്കുകയുള്ളൂ. ഇത് ആവാസവ്യവസ്ഥയെയും ബാധിക്കുമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. നഗരത്തിലെ ചെറിയ പെട്രോള്‍ പമ്പുകളില്‍ നിന്നുപോവും സമീപത്തെ കിണറുകളില്‍ എണ്ണ ചോര്‍ന്നിറങ്ങുന്ന സാഹചര്യത്തില്‍ കൂറ്റന്‍ സംഭരണശാല സ്ഥാപിച്ചാലുള്ള സ്ഥിതി എന്താകുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു.

അതേസമയം കഴിഞ്ഞ ഒക്‌ടോബറില്‍ മുംബൈ കടലിലെ ബുച്ചര്‍ ദ്വീപിലുണ്ടായ എണ്ണ സംഭരണിയിലെ അപകടം ഈ മേഖളയിലെ ജനങ്ങളിലും ഭീതി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ എല്ലാവിധ സുരക്ഷാ സംവംധിനങ്ങളും ഒരുക്കിയാണ് ഇത്തരത്തിലുള്ള സംഭരണി സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്.

മട്ടന്നൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടേക്ക് ആവശ്യമായ വിമാന ഇന്ധനവും പയ്യന്നൂരിലാണ് സംഭവിക്കുന്നത്. ദിനംപ്രതി 400-500 ടാങ്കര്‍ ലോറികള്‍ ഇന്ധനവുമായി ഇവിടെയെത്തും. ഇത് പയ്യന്നൂര്‍ നഗരത്തില്‍ കടുത്ത ഗതാഗതക്കുരുക്കിനും ഇടയാക്കും. ഇതുകൊണ്ടുതന്നെ പദ്ധതി പ്രദേശത്തേക്ക് പുന്നക്കടവ് പാലത്തിന് സമീപത്തു നിന്നും റോഡ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുമാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നാണ് ഈ പ്രദേശത്തുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.