Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനിര്‍വചനീയം പ്രേമസ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:30 am IST
inSamskriti

പ്രേമത്തിന്റെ സ്വഭാവം നിര്‍വചനങ്ങള്‍ക്ക് അതീതമാണ്. അതിന്റെ ആഴവും പരപ്പും അളവുകള്‍ക്കപ്പുറമാണ്. അത് വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. നാവുകൊണ്ട് രുചിച്ചറിയാനുമാവില്ല. കാരണം പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അളന്നെടുക്കാനാവാത്തതാണ്.

എന്നാല്‍ പഞ്ചേന്ദ്രിയങ്ങളെയും പ്രവര്‍ത്തനക്ഷമമാക്കുന്നത് ഈ ഭഗവത് സാന്നിദ്ധ്യമാണ്. ആ സാന്നിദ്ധ്യമില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ ജഡം മാത്രം. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ നമുക്ക് അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം ആ ഭഗവത് സാന്നിദ്ധ്യം നമ്മിലുണ്ടെന്ന്.

പ്രേമഭക്തിയുടെ പ്രകൃതം അതാണ്. അത് വര്‍ണിച്ചവതരിപ്പിച്ച് പൂര്‍ണത്വം നേടാന്‍ നമുക്കാവില്ല. എന്നാല്‍ നമ്മുടെ അനുഭവത്തില്‍നിന്നും നമുക്കതിന്റെ ഏകദേശ രൂപം മനസ്സിലാക്കാം. ഏകദേശ രൂപം മാത്രം. കാരണം മനസ്സ് ആ സാന്നിദ്ധ്യത്തിന്റെ മായാസൃഷ്ടിയാണ്. അതിനാല്‍ ആ സാന്നിദ്ധ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള വലിപ്പവും മഹത്വവും മനസ്സിനില്ല.

ഒരു വീടിനകത്തുനിന്നുകൊണ്ട് നമുക്ക് ആ പ്രദേശത്തെ മുഴുവന്‍ കാണാന്‍ കഴിയുമോ. ഒരു പക്ഷേ ഇന്നത്തെ കാലത്ത് അതിന്റെ നിഴല്‍ കാണാനായേക്കാം. എന്നാല്‍ അതിനെ മുഴുവന്‍ ഉള്‍ക്കൊള്ളാനാവില്ല.

ആ സാന്നിദ്ധ്യത്തിന്റെ ചെറിയ മാതൃക മാത്രമാണ് മനസ്സുകൊണ്ട് നാം കണ്ടറിയുന്നത്.

മാതൃസ്‌നേഹത്തിന്റെ അളവ് ഒരു ശിശുവിന് വര്‍ണിക്കാനാവില്ല. അതിന്റെ നിഴല്‍ മാത്രം കണ്ട് ആ ശിശു ആ സ്‌നേഹത്തെ ഉള്‍ക്കൊള്ളുന്നു.

അത് പൂര്‍ണമാണെന്ന് ആ ശിശു തിരിച്ചറിയുന്നു.

ഓം പൂര്‍ണമദ പൂര്‍ണമിദം

പൂര്‍ണാത് പൂര്‍ണമുദച്യതേ

പൂര്‍ണസ്യ പൂര്‍ണമാദായ

പൂര്‍ണമേവാശിഷ്യതേ

ഓം ശാന്തി, ശാന്തി, ശാന്തിഃ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.