Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി-റെയില്‍വേ ഏകോപനമില്ല പമ്പ ബസ് സര്‍വീസുകള്‍ താളം തെറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 12:00 am IST
in Kottayam

കോട്ടയം : കെഎസ്ആര്‍ടിസിയുടെ പമ്പ സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടക്കത്തില്‍ തന്നെ താളം തെറ്റി. ട്രെയിന്‍ സമയത്തിന് അനുസരിച്ച് ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അയയ്‌ക്കുന്നതില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ബസ്സുകളില്ലാത്തതാണ് ഇതിന് മുഖ്യകാരണം. ഇക്കാരണത്താല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമെത്തുന്ന ഭക്തര്‍ ഇന്നലെയും വലഞ്ഞു.

കോട്ടയത്ത് നിന്ന് പമ്പാ സര്‍വീസിനായി 25 ബസ്സാണ് ലഭിച്ചത്. പമ്പയ്‌ക്ക് അയയ്‌ക്കുന്ന ബസ്സുകളില്‍ അയ്യപ്പന്മാര്‍ കയറി നിറയുന്നതിന് വേണ്ടി പിടിച്ചിടുകയാണ്. 50 പേര്‍ കയറിയാല്‍ മാത്രമായിരിക്കും സര്‍വീസ് കോട്ടയത്തേക്ക് തിരിച്ച് വിടുകയുള്ളു. ഇക്കാരണത്താല്‍ ട്രെയിന്‍ സമയത്തിന് അനുസരിച്ച് ബസ്സുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അയയ്‌ക്കാന്‍ കഴിയാതെ വന്നു. പ്രതിഷേധം ശക്തമായതോടെ കോട്ടയം- പാലാ- തൊടുപുഴ ചെയിനും കോട്ടയം – കുമളി സര്‍വീസും ഇല്ലാതാക്കി ബസ്സുകള്‍ പമ്പയ്‌ക്ക് തിരിച്ച് വിട്ടു. ഈ സര്‍വീസുകള്‍ ഇല്ലാതാക്കിയത് മറ്റ് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. പ്രത്യേകിച്ച് കോട്ടയം – കുമളി റൂട്ടിലാണ് യാത്രാക്ലേശം ഉണ്ടായത്.

സ്‌പെഷ്യല്‍ സര്‍വീസ് വിടണമെങ്കില്‍ 50 പേര്‍ കയറിയിരിക്കണം. ഒരു ട്രെയിനില്‍ വന്ന യാത്രക്കാര്‍ അത്രയും പേരില്ലെങ്കില്‍ അടുത്ത ട്രെയിന്‍ വരുന്നത് വരെ ബസ്സ് സ്റ്റേഷനില്‍ പിടിച്ചിടുകയാണ്. ഇത് മണിക്കൂറോളം യാത്ര ചെയ്ത് വലഞ്ഞത്തുന്നവരെ കഷ്ടപ്പെടുത്തുകയാണ്. ഒരു മണിക്കര്‍ ബസ്സില്‍ ഇരുന്നിട്ടും സര്‍വീസ് വിടാത്തതിനെ തുടര്‍ന്ന് ഇന്നലെ ഏതാനും അയ്യപ്പന്മാര്‍ സ്വകാര്യ ടാക്‌സി വിളിച്ച് എരുമേലിക്ക് പോയി. കെഎസ്ആര്‍ടിസിയുടെ നിരുത്തരപദപരമായ സമീപനം സഹായകമാകുന്നത് സ്വകാര്യ ടാക്‌സിക്കാര്‍ക്കാണ്.

മുന്‍വര്‍ഷങ്ങളില്‍ കെഎസ്ആര്‍ടിസിയും റെയില്‍വേയും തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടായിരുന്നു. ചെന്നൈ മെയിലില്‍ എത്ര യാത്രക്കാര്‍ കോട്ടയത്ത് ഇറങ്ങുമെന്ന് മുന്‍കൂട്ടി റെയില്‍വേ അധികൃതരില്‍ നിന്ന് അറിഞ്ഞ് അതനുസരിച്ച് ബസ്സുകള്‍ സ്റ്റേഷനിലേക്ക് വിടുമായിരുന്നു. എന്നാല്‍ പമ്പയിലുള്ള സ്‌പെഷ്യല്‍ ഓഫീസറയായിരുന്നു ഇക്കാര്യം ഏകോപിപ്പിച്ചിരുന്നത്. ഈ വര്‍ഷം പരിചയ സമ്പന്നരായ ഓഫീസര്‍മാരെ ഒഴിവാക്കി പുതിയ ആളുകളെയാണ് സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ ചുമതലപ്പെടുത്തിയത്. ഇത് സര്‍വീസുകളുടെ ഓപ്പറേഷനെ ബാധിച്ചു.സിഐടിയു യൂണിയന് താല്പര്യമുള്ളവരെയാണ് സ്‌പെഷ്യല്‍ സര്‍വീസുകളുടെ ചുമതല നല്‍കിയെന്ന ആക്ഷേപം വ്യാപകമാണ്.

ചെന്നൈ മെയില്‍ കൂടാതെ ശബരി, ഹൈദ്രബാദ് എക്്‌സ്പ്രസ്, ചെന്നൈ – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ എന്നീ ട്രെയിനുകളിലാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ എത്തുന്നത്. ഇത് കൂടാതെ മറ്റ് ദീര്‍ഘ ദൂര ട്രെയിനുകളിലും അയ്യപ്പഭക്തര്‍ വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ വിവരം നല്‍കാന്‍ പോലും സ്റ്റേഷനില്‍ ഉദ്യോഗസ്ഥരില്ലയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.