Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കടലോര ജാഗ്രതാ സമിതികളെ വിളിച്ചുകൂട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 10:55 pm IST
inKannur

തലശ്ശേരി: മോക്ഡ്രില്ലിന്റെ ഭാഗമായി അടുത്ത ആറ് ദിവസത്തിനകം ഏത് നിമിഷവും കേരളത്തിലെ ഏതെങ്കിലും തീരത്ത് കടല്‍വഴി തീവ്രവാദികളെത്തും. ഈ മാസം 21, 22, 23 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം മിന്നല്‍ ആക്രമണത്തിനായി സായുധസംഘമെത്തുകയെന്നാണ് ലഭ്യമായ വിവരം. ഇത് സംബന്ധിച്ച സൂചനകള്‍ ചോര്‍ന്നു കിട്ടിയതോടെ സംസ്ഥാനത്തെങ്ങും സുരക്ഷാനടപടികള്‍ സ്വീകരിച്ചു തുടങ്ങി.

പോലീസ് ഇടപെട്ട് കടലോര ജാഗ്രതാസമിതികളെ അടിയന്തിരമായി വിളിച്ചു കൂട്ടിത്തുടങ്ങി. കടലില്‍ അസാധാരണമായി ബോട്ടുകളോ മറ്റ് യാനങ്ങളോ നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസിന് വിവരം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ കടലിലും കരയിലും നിയമപാലകരുടെ സാന്നിദ്ധ്യമുണ്ടാവും. കടലില്‍ തീരദേശപോലീസും കരയില്‍ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരും ഉറക്കമിളച്ച് കാവലിരിക്കും. കടല്‍നിരീക്ഷണത്തിനായി പ്രത്യേകമായി ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. സംശയകരമായ സാഹചര്യത്തില്‍ പുറംകടലില്‍ കാണപ്പെടുന്ന ബോട്ടുകള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് ഉത്തരവുള്ളത്. അതിലുള്ളവരെ പോലിസ് മുറയില്‍ തന്നെ ചോദ്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. മറുപടി കൃത്യമല്ലെങ്കില്‍ കീഴടക്കി കരയിലെത്തിക്കണം. നാവികസേനയും കോസ്റ്റ് ഗാര്‍ഡും തീരദേശ കാവല്‍സേനയും സംയുക്തമായി നടപ്പാക്കുന്ന സാഗര്‍ കവച് എന്ന മുന്‍കരുതല്‍ ദൗത്യമാണ് കേരളമാകെയുള്ള തീരപ്രദേശങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ അപകടസൈറണ്‍ മുഴക്കി ഈ വിധം നടപ്പാക്കുന്നത്. ഓര്‍ക്കാപ്പുറത്ത് പുറംകടലില്‍ ഭീകരരുടെ വേഷത്തില്‍ നാവിക ഭടന്മാരെത്തുമ്പോള്‍ കണ്ടെത്തി പിടികൂടുകയാണ് തീരദേശ പോലിസിന്റെ ജോലി.

2011 ല്‍ കടല്‍വഴി എത്തി രാജ്യത്തെ വിറപ്പിച്ച മുംബെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇപ്പോഴും വിട്ടുമാറാത്ത പശ്ചാത്തലത്തിലാണ് മുന്‍ കരുതലെന്ന നിലയില്‍ സാഗര്‍ കവച് ഓപറേഷന്‍ വിവിധ പേരുകളില്‍ വീണ്ടും വീണ്ടും സംഘടിപ്പിക്കുന്നത്. ഇനി യാഥാര്‍ത്ഥ തീവ്രവാദികള്‍ വന്നാലും തടയാനാവുമെന്ന നിശ്ചയദാര്‍ഡ്യവും പരിശീലനവും ഇതോടെ സേനകള്‍ക്ക് കൈവരുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.