കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കടയുടമയെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട പുതിയ പുരയില്‍ മുസ്തഫ(30)യെയാണ് അറസ്റ്റ് ചെയ്തത്. തോട്ടട എസ്എന്‍ കോളേജിന് സമീപം പെട്ടിക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റ്, ബീഡി എന്നിവ വില്‍പ്പന നടത്തിയതിനാണ് അറസ്റ്റ്.
















