Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുറവൂര്‍ ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രം കൊടിയേറ്റ മഹോത്സവം 21 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 10:46 pm IST
inKannur

ഏച്ചൂര്‍: പുറവൂര്‍ ശ്രീലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കൊടിയേറ്റ മഹോത്സവം 21 മുതല്‍ 25 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയിടത്ത് മഠത്തില്‍ ഈശാനന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 21 ന് രാവിലെ 4 മണിക്ക് നാമസങ്കീര്‍ത്തനത്തോടു കൂടിയ ഗ്രാമപ്രദക്ഷിണം, 6 മണിക്ക് മഹാഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, 8 മണിക്ക് ലളിതാസഹസ്രനാമ പാരായണം, തുടര്‍ന്ന് നാമജപവും ഭജനയും, 11.30 ന് പ്രഭാഷണം, വൈകുന്നേരം 4 മണിക്ക് കൂടാളി ശ്രീഗണപതി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന നടപ്പന്തല്‍ സമര്‍പ്പണവും സാംസ്‌കാരിക സമ്മേളനവും ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.വി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ടി.പി.ഭാസ്‌കരപ്പൊതുവാള്‍ ഉദ്ഘാടനം ചെയ്യും. തന്ത്രി കാട്ടുമാടം ഇളയിടത്ത് മഠത്തില്‍ ഈശാനന്‍ നമ്പൂതിരിപ്പാട് നടപ്പന്തല്‍ സമര്‍പ്പണം നടത്തും. ശില്‍പ്പി മഹേഷ് കുഞ്ഞിമംഗലത്തെ കെ.ടി.രാമകൃഷ്ണന്‍ മാസ്റ്റര്‍ ആദരിക്കും. വൈകുന്നേരം 7 മണിക്ക് ഭക്തിഗാനമേള, 22 മുതല്‍ 25 വരെ രാവിലെ 5.30 മുതല്‍ പ്രത്യേക പൂജകള്‍, 11.30 ന് പ്രഭാഷണം, 22 ന് വൈകുന്നേരം 7 മണിക്ക് കൊടിയേറ്റം, 8 ന് തിരുനൃത്തം, 23 ന് വൈകുന്നേരം 5 ന് കാഴ്ചശീവേലി, 6 ന് മോതിരം വെച്ച് തൊഴല്‍, തിരുനൃത്തം. 7.30 ന് തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, രാത്രി 8 ന് സര്‍പ്പബലി, 24 ന് വൈകുന്നേരം 6 മണിക്ക് മോതിരം വെച്ചുതൊഴല്‍, 7 ന് തിരുനൃത്തം, രാത്രി 8 മണിക്ക് തായമ്പക, 8.30 ന് നൃത്തനൃത്യങ്ങള്‍, 25 ന് രാവിലെ 8 മണിക്ക് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, ആറാട്ട്, 9 ന് കൊടിയിറക്കല്‍, കലശാഭിഷേകം, ഉച്ചക്ക് 1 മണിക്ക് ആറാട്ടുസദ്യ എന്നിവ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.