Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മരുന്നുകുറി: ഡോക്ടര്‍മാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 09:52 pm IST
inKannur

മട്ടന്നൂര്‍: ഡോക്ടര്‍മാര്‍ മരുന്നു കുറിപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലെഴുതി രോഗികള്‍ക്ക് നല്‍കണമെന്ന ഉത്തരവ് കാറ്റില്‍ പറത്തുന്നു. ഡോക്ടര്‍മാര്‍ പലരും എഴുതിനല്‍കുന്ന മരുന്ന് കുറിപ്പുകളില്‍ എന്താണെന്നെഴുതിയിരിക്കുന്ന കാര്യത്തില്‍ മരുന്ന് ഷോപ്പുകളിലേയും ആശുപത്രി ഫാര്‍മസികളിലേയും മരുന്ന് എടുത്തു നല്‍കുന്നവരില്‍പ്പോലും അവ്യക്തതയുണ്ടാകാറുണ്ട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മരുന്നുകുറിപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയതിനോടൊപ്പം കൈയ്യൊപ്പും നിര്‍ബന്ധമാക്കിയത്. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പോലും പാലിക്കുന്നില്ല. അപൂര്‍വ്വം ചില ഡോക്ടര്‍മാരാണ് ഉത്തരവ് അനുസരിക്കുന്നത്.

ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലുള്ള കൂട്ടെഴുത്ത് വ്യക്തമായി വായിക്കാന്‍ സാധിക്കാത്തത് കാരണം മരുന്നുകള്‍ മാറിനല്‍കി പലയിടത്തും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഇത്തരം നിര്‍ദേശം നല്‍കിയത്. ദീര്‍ഘകാലമായി പൊതുജനം ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇറങ്ങിയ ഉത്തരവനുസരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല. പല ഡോക്ടര്‍മാരും എഴുതുന്ന കുറിപ്പുകള്‍ പ്രത്യേക ഫാര്‍മസിയിലുള്ളവര്‍ക്ക് മാത്രമേ വായിച്ചെടുക്കാന്‍ കഴിയൂ. മറ്റ് മെഡിക്കല്‍ ഷോപ്പുകളിലെത്തിയാല്‍ ഫാര്‍മസിസ്റ്റുകക്ക് പോലും വായിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയെത്തുടര്‍ന്ന് മരുന്ന് മാറി നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ പല ചൂഷണങ്ങളും നടക്കുമ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് രോഗികള്‍ക്ക് ആശ്വാസമാകേണ്ടതാണ്. എന്നാല്‍ ഇത് നടപ്പില്‍ വരുത്തേണ്ടുന്ന ബാധ്യത ഉദ്യോഗസ്ഥര്‍ വേണ്ടവണ്ണം നിറവേറ്റുന്നില്ല. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മരുന്ന് വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥരും വിചാരിച്ചാല്‍ തീര്‍ച്ചയായും നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമാണിതെന്ന് ജനങ്ങള്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും ആരോഗ്യ സംരക്ഷണത്തിന് ദോഷം വരുത്തുന്ന മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.