Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പൂക്കോട്ടുംപാടത്ത് സ്റ്റാന്‍ഡുണ്ട്; പക്ഷേ ബസ് കയറില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2017, 09:08 pm IST
in Malappuram

പൂക്കോട്ടുംപാടം: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്റ്റാന്‍ഡിനെ നോക്കുകുത്തിയാക്കി റോഡിലൂടെ ബസുകള്‍ ചീറിപായുന്നു.

പൂക്കോട്ടുംപാടത്താണ് ബസ് കയറാത്ത ഈ ബസ് സ്റ്റാന്‍ഡ്. 1994 നാലില്‍ പഞ്ചായത്ത് ഭരണസമിതിയാണ് പൂക്കോട്ടുംപാടം ഹൈസ്‌ക്കൂളിനോട് ചേര്‍ന്ന് ബസ്സ് സ്റ്റാന്‍ഡും ഷോപ്പിംങ് കോപ്ലക്‌സും നിര്‍മ്മിച്ചത്. എന്നാല്‍ സ്റ്റാന്‍ഡിലേക്കുള്ള വഴിയുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബസ്സുകള്‍ ഇവിടേക്ക കയറാതെയായി.

ഒടുവില്‍ ബസ് സ്റ്റാന്‍ഡ് വേണ്ടന്ന് വെക്കുകയും യാത്രക്കാര്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കെഎസ്ഇബി ഓഫീസാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന കടമുറികള്‍ ഇന്നും അനാഥമായി കിടക്കുകയാണ്. ആകെയുള്ള എട്ടുമുറികളില്‍ രണ്ട് മുറികള്‍ കൃഷിഭവന്റെ നാളികേര സംഭരണ കേന്ദ്രമായും ക്ഷീരസംഘത്തിന്റെ ഗോഡൗണായും ഉപയോഗിച്ചിരുന്നു.

ബാക്കിയുള്ള മുറികള്‍ ഇപ്പോഴും വെറുതെ കിടക്കുകയാണ്. ഇതൊന്ന് നവീകരിച്ചാല്‍ പഞ്ചായത്തിന് സ്ഥിര വരുമാനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടാംനില കൂടി നിര്‍മ്മിക്കാവുന്ന തരത്തിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പൊതുവേ വികസനകാര്യത്തില്‍ താല്‍പര്യമില്ലാത്തവരാണ് പൂക്കോട്ടുംപാടം പഞ്ചായത്ത് ഭരിക്കുന്നത്. പൂക്കോട്ടുംപാടത്ത് പുതുതായി അനുവദിച്ച ഗവ.കോളേജിനും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാടക കെട്ടിടങ്ങള്‍ തേടി പോകുമ്പോഴും പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വെറുതെ കിടന്ന് നശിക്കുന്ന കെട്ടിടം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.

പൊതുഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സംരക്ഷിക്കാതെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍. പുതുതായി ഉണ്ടാക്കുന്ന ഓരോ നിര്‍മ്മിതിക്കും കമ്മീഷന്‍ ഇനത്തില്‍ കരാറുകാരില്‍ നിന്ന് വാങ്ങുന്ന കോഴ പണത്തിലാണ് ഓരോ ജനപ്രതിനിധിയുടെയും കണ്ണ്.

പണം ധൂര്‍ത്തടിക്കുന്ന അധികാരവര്‍ഗ്ഗം പാവപ്പെട്ടവന്‍ നല്‍കുന്ന നികുതി പണമാണ് നശിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.