Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോലീസ് അതിക്രമം; പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 10:03 pm IST
in Kozhikode

കോഴിക്കോട്: ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു.

സമരപ്പന്തല്‍ ഇക്കഴിഞ്ഞ ദിവസം രാത്രി പൊളിച്ചുമാറ്റുകയും സമരം നടത്തിവന്ന മാതാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് വിവിധ സംഘടനകള്‍ പിന്തുണയുമായെത്തിയത്. ഇന്നലെ മാതൃസഹോദരി ശൈലജ നിരാഹാര സമരം ആരംഭിച്ചു. അതേസമയം പോലീസ് അറസ്റ്റു ചെയ്ത് നീക്കിയ അമ്മ സുലോചന മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.

എരഞ്ഞിപ്പാലം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ ടി.വി. അജയിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് എസ്‌ഐ ഹബീബുള്ളയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന മാതാവ് പി. സുലോചനയെയാണ് കഴിഞ്ഞ ദിവസം രാത്രി നടക്കാവ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തത്. അതിനിടെ സിറ്റി പോലീസ് കമീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ വിളിച്ച യോഗത്തില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസമുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

മര്‍ദ്ദനത്തിന് ഇരയായ അജയിന്റെ കുടുംബവും നാട്ടുകാരും നടത്തുന്ന സമരത്തിന് ഹിന്ദുഐക്യവേദി നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിണറായി വിജയന്റെ ഭരണം അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. നീതിക്കുവേണ്ടി സമാധന പരമായി സത്യഗ്രഹസമരം നടത്തുന്ന അജയ് എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ മാതാവിനെ അര്‍ദ്ധരാത്രിയില്‍ പോലീസ് രാജ് നടപ്പാക്കി അറസ്റ്റ് ചെയ്ത നടപടിയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിക്കുകയും ചെയ്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിമാ രായ ശശി കമ്മട്ടേരി, കെ. ഷൈനു, ജില്ലാ സംഘടനാ സെക്രട്ടറി ബൈജു കൂമുള്ളി, മിനി കമ്മട്ടേരി, ഗിരിജ കുന്ദമംഗലം, ദീപു മലാപ്പറമ്പ്, ലാലു മാനാരി, അജിത്കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ആശുപത്രിയില്‍ നിരാഹാരം തുടരുന്ന സുലോചനയെ കേരളാ സാംബവര്‍ സൊസൈറ്റി വനിതാ സമാജം ജില്ലാ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.

സമരപ്പന്തലില്‍ നിരാഹാര സമരമനുഷ്ഠിക്കുന്ന അജയിന്റെ മാതാവിന്റെ സഹോദരി ഷൈലജയ്‌ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളാ സാംബവര്‍ സൊസൈറ്റി വനിതാ സമാജം ജില്ലാ പ്രവര്‍ത്തകര്‍ ഇന്ന് സമരത്തില്‍ പങ്കാളികളാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കേരളാ സാംബവര്‍ സൊസൈറ്റി വനിതാ സമാജം ജില്ലാ ഭാരവാഹികളായ പി. സുജാത, സി. സിന്ധു, കെ. ദേവയാനി, വി.സി. ബീന, റിന്‍സി എന്നിവര്‍ സംസാരിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി.

ബുധനാഴ്‌ച്ച രാത്രിയാണ് പോലീസ് ബലം പ്രയോഗിച്ച് സുലോചനയെ അറസ്റ്റ് ചെയ്തത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച സമരാനുകൂലികളെ പോലീസ് നേരിട്ടു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥിയുടെ പിതാവ് പുരുഷോത്തമന്‍, സഹോദരന്‍ അതുല്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹി പി.എം. പ്രേമരാജന്‍ എന്നിവരെ പരിക്കേറ്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ഇന്നലെ ആശുപത്രി വിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.