Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗണേശനെ അപമാനിക്കാനോ ധനേശ സല്‍ക്കാരം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 08:37 pm IST
inSamskriti

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കുബേരന്‍ ഗണേശനുവേണ്ടി വിരുന്നൊരുക്കി. നാട്ടാരാരും കേട്ടിട്ടില്ലാത്ത തരത്തില്‍ വിപുലങ്ങളായിട്ടുള്ള വിശേഷവിഭവങ്ങള്‍ ഒരുക്കിയുള്ള കേമമായ സല്‍ക്കാരം. ധനേശന്റെ പ്രൗഢി വിളിച്ചറിയിക്കുന്ന ആഡംബര വിഭവങ്ങള്‍.

ഈ ആഡംബരങ്ങളും അഹങ്കാരവും കണ്ട് ദേവന്മാര്‍വരെ മൂക്കത്തുവിരല്‍ വച്ചു. ഈ ധനേശ്വരന് ഇത് എന്തിന്റെ കേടാ. ഇത് ഭഗവാനെ സേവിക്കാനുള്ള ഒരുക്കങ്ങളൊന്നുമല്ല. മറിച്ച് അവഹേളിക്കാനുള്ള പുറപ്പാടാ.

വിഷയം ദേവസഭയിലും ചര്‍ച്ചയായി. ശ്രീനാരദര്‍ അപ്പപ്പോള്‍ വിവരം കൊടുക്കുന്നുണ്ടല്ലോ. ദൃക്‌സാക്ഷി വിവരണം. ഗണേശനെ പരിഹസിക്കാനാണ് പുറപ്പാടെങ്കില്‍ തക്ക പാഠം പഠിപ്പിക്കണമെന്ന് അഗ്നിദേവന് നിര്‍ബന്ധം. ശിവപെരുമാള്‍ അനുവദിച്ചാല്‍ ഇക്കാര്യം ഞാന്‍ നിമിഷനേരംകൊണ്ട് ചെയ്തുതീര്‍ക്കാമെന്നായി അഗ്നിദേവന്‍.

ദേവേന്ദ്രനതല്ലാ പേടി. ഇനിയിപ്പോ വൈശ്രവണന് ഇന്ദ്രപട്ടം പിടിച്ചടക്കാനുള്ള വല്ല പരിപാടിയാണോ. സ്വര്‍ഗാധിപത്യവും ദേവ സിംഹാസനവുമെല്ലാം പലരുടെയും സ്വപ്‌നമാണല്ലോ. ഗണേശനെ സ്വാധീനിച്ച് എന്നെ ഇല്ലാതാക്കാനാണോ.

അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ വൈശ്രവണന് തക്കതായ ശിക്ഷ കൊടുക്കണമെന്ന നിര്‍ദ്ദേശത്തെ വായുദേവനും പിന്താങ്ങി. യക്ഷന്മാരുടെയും യക്ഷിമാരുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ ക്രമങ്ങള്‍ തെറ്റിക്കുന്നതായി പല മഹര്‍ഷിമാരും പരാതിപ്പെട്ടിട്ടുണ്ട്. പലരുടേയും കുടുംബജീവിതത്തിന്റെ താളം തെറ്റിക്കാന്‍ യക്ഷീഗന്ധര്‍വന്മാര്‍ കോപ്പുകൂട്ടിയിട്ടും യക്ഷരാജനായ വൈശ്രവണന്‍ അവര്‍ക്കൊന്നും എതിരെ നടപടിയെടുക്കുന്നില്ലെന്നാണ് മഹര്‍ഷിമാരുടെ പരാതി.

എന്നാല്‍ ആരും അത്ര തിടുക്കത്തില്‍ കേറി ഇടപെടേണ്ടതില്ല എന്നായിരുന്നു ദേവഗുരുവായുള്ള ബൃഹസ്പതിയുടെ അഭിപ്രായം. ശിവപ്പെരുമാളിന്റെ അനുഗ്രഹംകൊണ്ട് ധനേശ്വരനായ ആളാണ് വൈശ്രവണന്‍. പെട്ടെന്ന് കേറി എന്തെങ്കിലും ചെയ്താല്‍ ചിലപ്പോള്‍ ശിവകോപത്തിനിട വരും. ഇനി അഹങ്കാരം മൂത്താണ് വൈശ്രവണന്റെ പ്രവര്‍ത്തനമെങ്കില്‍ അതെങ്ങനെ തീര്‍ക്കണമെന്നും യക്ഷരാജനെ എങ്ങനെ ശിക്ഷിക്കണമെന്നും എല്ലാം ശിവപെരുമാള്‍ തീരുമാനിച്ചുകൊള്ളും. നാം വെറും കാഴ്ചക്കാരായി നോക്കിനിന്ന് നമഃശിവായ ജപിച്ചാല്‍ മതി. ബൃഹസ്പതി പറഞ്ഞുനിര്‍ത്തി.

ദേവഗുരുവിന്റെ അഭിപ്രായത്തിന് ആരും എതിര് പറഞ്ഞില്ല. ശംഭോ, മഹാദേവാ, ശിവപെരുമാള്‍ തന്നെ തുണ. എല്ലാവരും ചേര്‍ന്ന് അല്‍പനേരം നമഃ ശിവായ ജപിച്ചു. ഇനി വേണ്ടതെന്ന് ശ്രീപരമേശ്വരന്‍ തന്നെ തീരുമാനിക്കട്ടെ. അവര്‍ വൈശ്രവണ നഗരയിലെന്താ നടക്കുന്നതെന്നറിയാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ശ്രീഗണേശന്‍ വൈശ്രവണ നഗരിയായ അളകാപുരിയില്‍ എത്തിയിട്ടുണ്ട്. ഗണേശന് കഴിക്കാനായുള്ള വിവിധ ആഹാരങ്ങള്‍ മുന്നിലേക്ക് കൊണ്ടുവന്നു. വൈശ്രവണന്‍ ഗണേശന് അര്‍ഘ്യവും പാദ്യവും നല്‍കി സ്വീകരിച്ചിരുത്തി. ശ്രീഗണേശാ അങ്ങുമാത്രമേ വന്നുള്ളുവല്ലേ. ശ്രീപരമേശ്വരനും ശ്രീപാര്‍വതിദേവിയും മുരുകനും മുപ്പത്തിമുക്കോടിയും വന്നാലും തീരാത്തത്ര ഭക്ഷണം ഒരുക്കിവച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.