Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോഴഞ്ചേരിയില്‍ സിപിഎം സിപിഐ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 08:33 pm IST
in Pathanamthitta

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ സിപിഎം, സിപിഐ സംഘര്‍ഷം; ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്.തെക്കെമലയിലെ സിപിഐ ഓഫീസ് സിപിഎമ്മുകാര്‍തകര്‍ത്തു.

സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ ഏരിയ പ്രസിഡന്റും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ബിജിലി പി. ഈശോയ്‌ക്ക് സാരമായി പരിക്കേറ്റു. സിപിഐ പ്രവര്‍ത്തകനായ സന്തോഷ് കുര്യനും പരിക്കേറ്റു.

ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്‌ക്കു ഗുരുതര മുറിവുള്ളതിനാല്‍ ബിജിലി പി. ഈശോയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കുണ്ട്. ബിജിലിയും സന്തോഷും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ സംഘര്‍ഷത്തിലേക്കു നീങ്ങിയത്. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്.

ഇരുപാര്‍ട്ടികളിലും പെട്ടവര്‍ രണ്ടുഭാഗത്തും അണിനിരന്നതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു. പരിക്കേറ്റവരെ എത്തിച്ച ജില്ലാ ആശുപത്രിയിലും സിപിഎമ്മുകാരും സിപിഐക്കാരും തമ്മിലേറ്റുമുട്ടി. ആശുപത്രിയില്‍നിന്നും അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് അക്രമികളെ തുരത്തിയത്.

തെക്കേമലയിലെ സിപിഐ ഓഫീസിനു നേരെരാത്രിയില്‍ ആക്രമണമുണ്ടായി. ഓഫീസിനുള്ളില്‍ കടന്നുകയറിയവര്‍ ഫര്‍ണിച്ചറുകളും കൊടികളുള്‍പ്പെടെയുള്ളവയും നശിപ്പിച്ചു. രണ്ടാംനിലയിലെ ഓഫീസില്‍ നിന്ന് ഇവ റോഡിലേക്കു വലിച്ചിട്ടു നശിപ്പിക്കുകയായിരുന്നു. സിപിഐ ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട ഫ്‌ളക്‌സുകളും കൊടികളുമാണ് നശിപ്പിച്ചവയിലേറെയും.

സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. രാത്രിയില്‍ തുടങ്ങിയ സംഘര്‍ഷം പുലര്‍ച്ച വരെയും തുടരുകയായിരുന്നു. കോഴഞ്ചേരി ടൗണിലും പരിസരത്തും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെ പേരിലും പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളിലുംപെട്ട നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി പറയുന്നു.

കോഴഞ്ചേരിയിലെ സിപിഐ – സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ തമ്മില്‍ ഏറെനാളായി തുടരുന്ന തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 2015ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പു മുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അകല്‍ച്ചയിലാണ്. കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സിപിഐ ഇടതുമുന്നണിക്കു പുറത്തുനിന്നാണ് മത്സരിച്ചത്. പഞ്ചായത്ത് ഇടതുഭരണത്തിലാണെങ്കിലും ഇരുപാര്‍ട്ടികളുമായി തര്‍ക്കങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.