Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അഞ്ച് കോളജുകളിലെ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:49 pm IST
in Palakkad

മണ്ണാര്‍ക്കാട്:കേരള വെറ്റിനറി സര്‍വകലാശാലക്ക് കീഴിലുള്ള അഞ്ച് സര്‍ക്കാര്‍ കോളജുകളിലെ കോഴ്‌സുകള്‍ക്ക് യുജിസിയുടെയോ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെയോ അംഗീകാരമില്ല. അംഗീകാരമുള്ള കോഴ്‌സുകളാണെന്ന് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴ്‌സുകളില്‍ ചേര്‍ന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇരുട്ടിലായിരിക്കുന്നത്.

പൂക്കോട്,ചെറ്റച്ചാല്‍, കോലാഹലമേട്, എന്നിവിടങ്ങളിലെ കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവിഴാംകുന്നിലെ കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, തുംബൂര്‍മുഴിയിലെ കോളജ് ഓഫ് ഫുഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ ഭാവിയാണ് തുലാസിലായത്. ഇവയില്‍ പലതിലും അവസാന ബാച്ചുകാര്‍ പുറത്തിറങ്ങാറായി. തുടര്‍ വിദ്യാഭ്യാസത്തിന് ഈ കോഴ്‌സ് ഉപകരിക്കില്ലെന്ന് മാത്രമല്ല,ഈ ബിരുദം ഒരിടത്തും അംഗീകരിക്കപ്പെട്ടിട്ടുമില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. ബി അശോക് വൈസ് ചാന്‍സലറായിരുന്ന കാലത്താണ് ഈ കോഴ്‌സുകള്‍ ആരംഭിച്ചത്. ഇതില്‍ പൂക്കോട്, ചെറ്റച്ചാല്‍, കോലാഹലമേട് എന്നിവിടങ്ങളിലെ കോളജുകള്‍ക്ക് സ്വന്തമായി ഡയറി പ്ലാന്റോ കെട്ടിടമോ തുംബൂര്‍മുഴി കോളജിന് ഫുഡ് പ്രോസസിങ് സെന്ററുമില്ല. തിരുവിഴാംകുന്ന് കോളജില്‍ ലാബോറട്ടറിയുടെ അഭാവവുമുണ്ട്. ഈ കോളജുകളിലൊന്നും ആവശ്യമായ അധ്യാപക അനധ്യാപക തസ്തിതകളും സൃഷ്ടിച്ചിട്ടില്ല.

ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ്‌വിദ്യാര്‍ത്ഥികള്‍. ഡോ. ബി. അശോക് വൈസ് ചാന്‍സിലര്‍ ആയിരുന്ന കാലത്ത് സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയും ബജറ്റില്‍ പ്രഖ്യാപിക്കാതെയും വിവിധ കോഴ്‌സുകളും കോളേജുകളും ആരംഭിക്കുകയുണ്ടായി. ഇതില്‍ ഡയറി സയന്‍സ് കോളേജുകളായ സിഡിഎസ്ടി പൂക്കോട്, സിഡിഎസ്ടി ചെറ്റച്ചാല്‍, സിഡിഎസ്ടി കോലാഹലമേട് എന്നിവയ്‌ക്ക് ഡയറി പ്ലാന്റും സ്വന്തമായ കെട്ടിടവും, ഫുഡ് ടെക്‌നോളജി കോളേജായ സിഎഫ്ടി തുംബൂര്‍മുഴിക്ക് ഫുഡ് പ്രോസ്സെസ്സിംഗ് സെന്ററുമില്ല. ഏവിയന്‍ സയന്‍സസ് കോളേജ് സിഎഎസ്എം തിരുവിഴാംക്കുന്ന്, മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ക്കും ലബോറട്ടറി ക്ലാസ്സ് സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്.

പ്രസ്തുത കോളേജുകള്‍ക്ക് വേണ്ട അദ്ധ്യാപക അനദ്ധ്യാപക തസ്തികകള്‍ എന്നിവയൊന്നും സൃഷ്ട്ടിക്കപെട്ടിട്ടില്ല.ആയതിനാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ ഇടപെടലുകള്‍ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സിഡിഎസ്ടി പൂക്കോട്, സിഡിഎസ്ടി ചെറ്റച്ചാല്‍, സിഡിഎസ്ടി കോലാഹലമേട്, സിഎഫ്ടി തുംബൂര്‍മുഴി, സിഎഎസ്എം തിരുവിഴാംക്കുന്ന് കോളേജുകളുടെ കോഴ്‌സുകള്‍ക്ക് എഐസിടിഇ, ഐസിഎആര്‍ അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല.

പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ അസ്ഥിരപെടുത്തുന്ന സ്ഥിതി വിശേഷമാണുള്ളത്. ആയതിനാല്‍ ഈ കോഴ്‌സുകള്‍ക്ക് അംഗീകാരം ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.