Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രഥോത്സവത്തിന് തുടക്കം അഗ്രഹാര വീഥികളില്‍ രഥപ്രയാണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:44 pm IST
in Palakkad

കല്‍പാത്തി: ജില്ലയുടെ പൈതൃക ഗ്രാമമായ കല്‍പാത്തിയിലെ അഗ്രഹാര വീഥികളില്‍ ഭക്തര്‍ക്ക് സായൂജ്യം നല്‍കി രഥോത്സവത്തിന്റെ ഭാഗമായുള്ള രഥപ്രയാണത്തിന് ഇന്നലെ തുടക്കമായി.

ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച മൂന്നു തേരുകളും വലിക്കുന്നതിനായി ഭക്തജനങ്ങളുടെ വന്‍തിരക്കാണ് കല്‍പാത്തിയുടെ ഗ്രാമവീഥികളില്‍ അനുഭവപ്പെട്ടത്. അരനൂറ്റാണ്ടുകളോളം മരച്ചക്രങ്ങളില്‍ പ്രയാണം നടത്തിയിരുന്ന ദേവരഥങ്ങളുടെ ചക്രങ്ങളും ഇത്തവണ ഉരുക്കുചക്രങ്ങള്‍ക്ക് വഴിമാറിയതോടെ ജെസിബി ഉപയോഗിച്ചാണ് അഗ്രഹാര വീഥികളിലൂടെ രഥപ്രയാണം നടത്തിയത്.

വിശാലാക്ഷ്മി സമേതവിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച വിശ്വാനാഥ സ്വാമി, മന്തരക്കര ഗണപതി, സുബ്രമണ്യം സ്വാമി എന്നിവരുടെ ദേവരഥങ്ങള്‍ മന്തക്കര മഹാഗണപതിക്ക് അഭിമുഖമായി എത്തി നിലയുറപ്പിച്ചു. ഇന്നും നാളെയും ഭക്തിസാന്ദ്രമായ അഗ്രഹാരവീഥികളെ ആറാടിച്ച് രഥപ്രയാണം നടക്കും.

കാശിയില്‍പാതി കല്‍പാത്തിയിലെ രഥോത്സവത്തിന് ഇതോടെ ഇന്നലെ ആരംഭിച്ച രഥപ്രയാണത്തിന് തുടക്കമായി. ഒന്നാം തേരുദിനമായ ഇന്നലെയും രണ്ടാം ദിനമായ ഇന്നും മൂന്നാം തേരുദിനമായ നാളെയും രഥോത്സവം കാണുവാനും രഥപ്രയാണത്തിന് പങ്കെടുക്കുവാനായി പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.

ഭൂഗര്‍ഭ കേബിള്‍ സംവിധാനവും ഉരുക്കുചക്രങ്ങള്‍ തീര്‍ത്ത ദേവരഥങ്ങളും പരിസ്തിതി സൗഹൃദ രഥോത്സവമായി ഒരുപാട് മേന്മകളാണ് ഇത്തവണത്തെ രഥോത്സവത്തിനുള്ളത്. രഥോത്സവത്തിനോടനുബന്ധിച്ച് ഭക്ത ജനങ്ങളുടെ സുരക്ഷ കണക്കാക്കി വന്‍ പോലീസ് സന്നാഹവും കല്‍പാത്തിയുടെ ഗ്രാമവീഥികളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

Hockey

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍
Sports

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.