Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനുഷ്ഠാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:34 pm IST
inSamskriti

ആര്‍ഷഭാരത സംസ്‌കാരത്തിന്റെ അടിത്തറയിലാണ് വ്രതാനുഷ്ഠാനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. ഒട്ടേറെ വ്രതാനുഷ്ഠാനങ്ങള്‍ നിറഞ്ഞ് തുളുമ്പുന്നതാണ് ഹിന്ദുവിന്റെ ഒരു വര്‍ഷം.  അവ ഓരോന്നും മാനവരുടെ ആരോഗ്യസംരക്ഷണത്തേയും ലക്ഷ്യമിട്ടുകൊണ്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ദൈവിക പരിവേഷത്തില്‍ നിറഞ്ഞാടുന്ന അവ ഒരു സുപ്രഭാതത്തില്‍ ആചരിക്കപ്പെട്ടവയല്ല.

നൂറ്റാണ്ടുകളോളം തപസ്സ് ചെയ്ത്, ഏറെ ത്യാഗങ്ങള്‍ അനുഷ്ഠിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി ബോധ്യപ്പെട്ടു മാത്രമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ്‌നാലു വേദങ്ങളും ആറ് ശാസ്ത്രങ്ങളും പതിനെട്ട് പുരാണങ്ങളും അനേകം ഉപപുരാണങ്ങളും നൂറ്റിയെട്ടു ഉപനിഷത്തുക്കളും ഇതിഹാസങ്ങളും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. പൈതൃകമായി പകര്‍ന്നുകിട്ടിയ അറിവുകളുടെ ആചരണമാണ് ലോകത്തിനു മുന്നില്‍ ആര്‍ഷഭാരതത്തെ ശിരസ്സുയര്‍ത്തി നിര്‍ത്തുന്നത്.ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ അറിവുകളുടേയും അടിസ്ഥാനാധാരമാണ് വേദങ്ങള്‍.

മാനവ സംസ്‌കൃതിയുടെ മൂലപ്രമാണവും ഇവയാണ്. ഋഗ്, യജുസ്, സാമം, അഥര്‍വ്വം എന്നിങ്ങനെയും അതിലേറെ ഓരോന്നിനും ഉപവേദങ്ങളുമുണ്ട്. ധനുര്‍വേദം, ഗന്ധര്‍വവേദം, ആയുര്‍വേദം മുതലായവയൊക്കെ ഉപവേദങ്ങളാണ്. ഋഗ്‌വേദം സ്തുതിപ്രധാനവും യജുര്‍വേദം കര്‍മ്മപ്രധാനവും സാമവേദം പ്രയോഗപ്രദാനവും അഥര്‍വ്വവേദം സംരക്ഷണ പ്രധാനവുമാണെന്ന് സാമാന്യമായി വിവക്ഷിക്കാം.അനുഷ്ഠാനങ്ങളില്‍ പ്രധാനമായതാണല്ലോ വ്രതങ്ങളെന്ന ഉപവാസം. അവയുടെ മറ്റൊരു ലക്ഷ്യമാണ് ആരോഗ്യസംരക്ഷണം. ആഹാരകാര്യത്തിലെ നിയന്ത്രണങ്ങള്‍ അഥവാ ഉപവാസം ഓര്‍ക്കുന്നതുതന്നെ പലര്‍ക്കും അസഹനീയമാണ്.

അനുഷ്ഠാനങ്ങളില്‍ ഉപവാസം മിക്കപ്പോഴും കര്‍ശനമായിത്തന്നെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട് താനും.കര്‍ശനമായ അനുസരണം അല്ലെങ്കില്‍ നിയന്ത്രണം എന്നതാണ് ഉപവാസത്തിന്റെ അര്‍ത്ഥം. ഒരു പ്രത്യേക ലക്ഷ്യം നേടുന്നതിന് നിശ്ചിതമായ സമയത്തേക്ക് ബോധപൂര്‍വ്വമുള്ള ഭക്ഷണ നിരാകരണമാണ് ഉപവാസം അഥവാ വ്രതം എന്നുപറയാം. ഉപവാസവും പട്ടിണിയും ഒന്നല്ല. പട്ടിണി എന്നാല്‍ വിശപ്പുണ്ടെങ്കിലും കഴിക്കുന്നതിനാവശ്യമായ ഭക്ഷണം ലഭിക്കാതിരുന്ന അവസ്ഥയാണ്.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ശരിയായ രീതിയില്‍ അവസാനിപ്പിച്ച ഉപവാസത്തിനുശേഷവും ആഹാരമില്ലായ്‌മയാണ് ഉണ്ടാവുന്നതെങ്കില്‍ അത് പട്ടിണിയായി മാറുന്നു.ഹൈന്ദവ മതത്തില്‍ മാത്രമല്ല വിവിധമതങ്ങളിലും വ്യത്യസ്തമായ രീതികളില്‍ ആചാരാനുഷ്ഠാനങ്ങളിലൂടെ ഉപവാസത്തെ സാര്‍ത്ഥകമാക്കുന്നുണ്ട്.

നിലമ്പൂര്‍  കെആര്‍സി

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.