Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അറിവുകൊണ്ട് നേടുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:32 pm IST
inSamskriti

പലതും നേടണമെന്നുള്ള കൊതിക്കനുസരിച്ച് കര്‍മ്മം ചെയ്യലും അതുകൊണ്ട്  കര്‍മ്മഫലം സ്വന്തമാക്കലും ഒന്നുമല്ല ശരിക്കും ലക്ഷ്യമാക്കേണ്ടത്. ഇത് മനസ്സിലാക്കി കഴിഞ്ഞാല്‍ കര്‍മ്മം ചെയ്യല്‍, നേടേണ്ടത് നേടാനുള്ള വഴി അല്ലാതാവുന്നു. അപ്പോള്‍ നേടേണ്ടത് നേടാന്‍ ഒന്നും ചെയ്യാതിരിക്കണമെന്ന് വരുന്നു. ചെയ്യാതിരുന്നു നേടുക എന്നത്  അറിവ് കൊണ്ടുമാത്രം സംഭവിക്കുന്ന നേട്ടമായിരിക്കും. ഈ കാര്യം ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.

ചില സിനിമാക്കഥകളിലോ നോവലുകളിലോ ഒക്കെ ഒരു പക്ഷേ ഇങ്ങനെ അറിവുകൊണ്ടുള്ള നേട്ടം എന്ന ആശയം പ്രതിപാദിക്കപ്പെട്ടത് നാം ശ്രദ്ധിച്ചിട്ടുണ്ടാവാം.  ഒരു യാചകന്‍, യാചിച്ച് കഷ്ടപ്പെട്ട് ഉപജീവനം നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതേസമയം മറ്റൊരിടത്ത് ഒരാള്‍ക്ക് ഒരു തോന്നലുണ്ടാവുന്നു. അയാള്‍ ഒരു ബ്രിട്ടീഷുകാരനോ, ഓസ്‌ട്രേലിയക്കാരനോ, സ്വിറ്റ്‌സര്‍ലാന്‍ഡ്കാരനോ, പാകിസ്ഥാന്‍കാരനോ ആരുമാവാം. എന്റെ  വേരുകള്‍ തേടി പോകണം എന്നൊരു തോന്നല്‍ ഉണ്ടാവുന്നു!! അങ്ങിനെ ശാസ്ത്രീയമായി വേര് തേടിത്തേടി ഒടുവില്‍ കഥാപാത്രം യാചകന്റെ അടുത്തെത്തുന്നു. എല്ലാവര്‍ക്കും അത്ഭുതമായി.

വിദേശിയുടെ വേര് ഇവിടെ, അതും ഒരു യാചകനില്‍! ഡിഎന്‍എ പരിശോധന നടത്തി നോക്കിയപ്പോള്‍ ഒരു കുടുംബം. ഇന്നലെ വരെ യാചകനായിരുന്ന ആളിന്ന് വലിയൊരു കുടംബത്തിലെ  അംഗമാണ്  കേവലം അറിവുകൊണ്ട് നേടിയ നേട്ടം. ( യാചിച്ചു നേടിയതല്ല. അറിയുന്നതിനു മുമ്പും അയാള്‍ വലിയ കുടുംബത്തിലെ അംഗമായിരുന്നു. പക്ഷേ ബോധ്യമില്ലാതെ പോയി. ആ അറിവ് നഷ്ടപ്പെട്ടുപോയി. അഥവാ ജീവിതയാത്രയില്‍ പലപല  ധാരണകള്‍ അവിടെ നിറഞ്ഞു പോയി.)  വലിയൊരു കുടുംബത്തിലെ അംഗമാണ് എന്നു മാത്രമല്ല,  ധാരാളം സ്വത്തിന്റെ അധിപതിയുമാണ് ഇപ്പോള്‍ ഈ യാചകന്‍. ഈ നേട്ടത്തിന് യാചകന്‍ ഒന്നും ചെയ്തിട്ടില്ല.    അറിവുകൊണ്ട് അയാള്‍ നേടിയവനായി.

ഇതുപോലെ നമ്മുടെ ജിവിതത്തിലും പ്രവൃത്തികൊണ്ട്, അതായത് കര്‍മ്മം കൊണ്ട് നേടുന്നത് തൃപ്തികരമാവില്ലെന്നും, നാശമുള്ളതായിരിക്കുമെന്നും അറിയുമ്പോള്‍ കര്‍മ്മമേഖലയിലെ പ്രതീക്ഷകള്‍ ഉപേക്ഷിക്കാന്‍ വിവേകം കാണിക്കണം. (ഇത് ഒന്നും ചെയ്യാതിരിക്കലാണെന്ന് തെറ്റിദ്ധരിക്കരുതെന്നു മാത്രം)  കര്‍മ്മമല്ലെങ്കില്‍ പിന്നെ അറിവാണ് മറ്റൊരു ഉപാധി. ‘അറിവ് കൊണ്ട് നിങ്ങള്‍ക്കു നേടാം.’ ഇതാണ് ആചാര്യന്മാര്‍ അനുഭൂതിസമ്പന്നതയില്‍ നിന്നു ചെയ്യുന്ന പ്രസ്താവന ഒരാവേശത്തില്‍ കര്‍മ്മത്തെ ഉപേക്ഷിക്കാതെ ആത്മധ്യാനം കൂടുതല്‍ ഗൗരവത്തില്‍ പരിഗണിക്കാന്‍ നമുക്കു തീരുമാനിക്കാം. അതിന് പ്രതിദിനം കുറച്ചു സമയം നീക്കിവെക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.