Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രതിസന്ധിയില്‍ കൂടെ നിന്നവരെയും ജയരാജന്‍ വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:21 pm IST
inKannur

കണ്ണൂര്‍: സംസ്ഥാന കമ്മറ്റിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായപ്പോള്‍ കൂടെ നിന്നവരെയും വെട്ടി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പുറച്ചേരി ഗ്രാമീണ വായനശാല തയ്യാറാക്കിയ പി.ജയരാജനെ കുറിച്ചുള്ള ആല്‍ബവും പി.ജയരാജന്‍ വധക്കേസില്‍ പ്രതിയായ സമയത്ത് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുന്നതിന് ജില്ലാ കമ്മറ്റി തയ്യാറാക്കി നല്‍കിയ കുറിപ്പുമാണ് ജയരാജനെതിരായ ആരോപണത്തിന് പിന്നിലെ ഘടകം. ആല്‍ബം തയ്യാറാക്കിയതും കുറിപ്പ് നല്‍കിയതും പൂര്‍ണ്ണമായും ജയരാജന്റെ അറിവോടെയും സമ്മതത്തോടെയുമാണ്. എന്നാല്‍ ആരോപണമുയര്‍ന്നപ്പോള്‍ സംസ്ഥാന കമ്മറ്റിയില്‍ പ്രസംഗത്തിന്റെ കുറിപ്പ് തയ്യാറാക്കിയത് കെ.കെ.രാഗേഷ് എംപിയാണെന്ന് പറഞ്ഞ് ജയരാജന്‍ കൈമലര്‍ത്തുകയായിരുന്നു. തനിക്ക് മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ലെന്നും ജയരാജന്‍ വിശദീകരിച്ചിരുന്നു. മുഴുവന്‍ ബാധ്യതയും രാഗേഷിന്റെ ചുമലിലിട്ട് ഒരു തരത്തിലുള്ള രക്തസാക്ഷി പരിവേഷം നേടാനായിരുന്നു ജയരാജന്റെ ശ്രമം. ജയരാജന്റെ നീക്കം രാഗേഷിനെ അമ്പരപ്പിക്കുകയും ചെയ്തു.

ജയരാജന് വ്യക്തിപരമായ പബ്ലിസിറ്റി ലഭിക്കുന്നതിന് നിരന്തരമായി പ്രവര്‍ത്തിച്ചയാളാണ് കെ.കെ.രാഗേഷ് എംപി. ആര്‍എസ്എസ് നേതാവ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയരാജനെതിരെ യുഎപിഎ പ്രകാരം കേസെടുത്തപ്പോള്‍ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ സഹതാപമുണ്ടാക്കാനാണ് കെ.കെ.രാഗേഷ് എംപി ശ്രമിച്ചത്. ഇത്തരം നീക്കത്തിലൂടെ ജയരാജന്റെ പ്രീതി പിടിച്ച് പറ്റാമെന്നും രാഗേഷ് കണക്ക് കൂട്ടി.

ജയരാജന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കെ.കെ.രാഗേഷാണ്. അതുകൊണ്ട് തന്നെ കണ്ണൂര്‍ ജില്ലയിലെ എല്ലാ സംഭവങ്ങളിലും ഒരു ജയരാജന്‍ ടച്ച് ഉണ്ടാക്കാനും ശ്രമിക്കാറുണ്ട്. ഇതിനാല്‍ സംസ്ഥാന സമിതിയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ട രാഗേഷിന് വ്യക്തമായ വിശദീകരണം നല്‍കാനും സാധിച്ചില്ല. പുറച്ചേരി വായനശാല പാര്‍ട്ടി ഘടകമല്ലാത്തതിനാല്‍ സിപിഎമ്മിന് നേരിട്ട് നടപടിയടുക്കാന്‍ സാധിക്കില്ല. എന്നാല്‍ രാഗേഷിനതിരെ പാര്‍ട്ടിയില്‍ നടപടി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലനില്‍പിനും വേണ്ടി കൂടെ നില്‍ക്കുന്നവരെ പോലും വെട്ടുന്ന ജയരാജനെ സ്വന്തക്കാരും വിശ്വാസത്തിലെടുക്കാന്‍ സാധ്യതയില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.