Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് പി.ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:21 pm IST
inKannur

കണ്ണൂര്‍: സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്ന സിപിഎം സംസ്ഥാന സമിതിയുടെ വിമര്‍ശനത്തെ വെല്ലുവിളിച്ച് കൊണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഇന്നലെ നടന്ന കണ്ണൂര്‍ ഏരിയാ സമ്മേളനത്തിലാണ് സംസ്ഥാന സമിതിയുടെ വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് പൂര്‍ണ്ണമായും ജയരാജനെ മഹത്വവല്‍ക്കരിച്ച് കൊണ്ടുള്ള പരിപാടികള്‍ നടന്നത്. സമ്മേളനം നടക്കുന്ന ശിക്ഷക് സദന്റെ പുറത്ത് സിപിമ്മിന്റെ നിരവധി നേതാക്കളുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ഇഎംഎസ്, കൃഷ്ണപ്പിള്ള, എകെജി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം ജീവിച്ചിരിക്കുന്ന നേതാക്കളില്‍ പി.ജയരാജന്റെ ഫ്‌ളക്‌സ് മാത്രം പ്രദര്‍ശിപ്പിച്ചതാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും ഫോട്ടോ പോലും ഒഴിവാക്കിയാണ് പി.ജയരാജന്റെ ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ജയരാജന്‍ പാര്‍ട്ടിക്കും മേലെ വളരാന്‍ ശ്രമിക്കുന്നിവെന്ന ആരോപണം നിലനില്‍ക്കെ തന്നെ ഫ്‌ളക്‌സ് പ്രദര്‍ശിപ്പിച്ചത് കൂടുതല്‍ ആരോപണങ്ങള്‍ക്ക് വഴിവെക്കും. പി.ജയരാജന്‍ സമ്പൂര്‍ണ്ണ നിയന്ത്രണമുള്ളതാണ് പാര്‍ട്ടി കണ്ണൂര്‍ ഏറിയാ കമ്മറ്റി.

പി.ജയരാജന്‍ തന്നെയാണ് ഏറിയാ സമ്മേളനം ഉദ്ഘാടനം ചെയ്തതും. പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആരോപണത്തിന് വിധേയനായ ജയരാജനെ വീരപരിവേഷം നല്‍കി മുദ്രാവാക്യം വിളികളോടെയാണ് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ വരവേറ്റത്. പിണറായിക്കോ കോടിയേരിക്കോ മുദ്രാവാക്യം വിളിക്കുന്നതിനു പകരം ജയരാജന് മാത്രമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. പതിവ് ആവേശത്തില്‍ സംസാരിച്ച ജയരാജനെ കയ്യടികളോടെയാണ് സമ്മേളന പ്രതിനിധികള്‍ എതിരേറ്റത്. ഉദ്ഘാടനനത്തിന് ശേഷം പ്രവര്‍ത്തകരോടൊപ്പം സെല്‍ഫിയെടുത്തതിന് ശേഷമാണ് ജയരാജന്‍ സമ്മേളന സ്ഥലത്തു നിന്ന് പോയത്. സംസ്ഥാന കമ്മറ്റിയുടെ ആരോപണങ്ങളും പരാമര്‍ശങ്ങളും തന്നെ ബാധിക്കില്ലെന്നും നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്നുമുള്ള സന്ദേശം തന്നെയായിരുന്നു പി.ജയരാജന്‍ ഇന്നലെ കണ്ണൂര്‍ ഏരിയാ കമ്മറ്റിയിലെടുത്ത നിലപാട്. തനിക്കെതിരായ പരാമര്‍ശത്തിന് പിന്നില്‍ ജില്ലയിലെ തന്നെ ഒരുവിഭാഗം നേതാക്കളാണെന്നും താന്‍ പാര്‍ട്ടി വിഭാഗീയതയുടെ ഇരയാണെന്നും കീഴ്ഘടകത്തില്‍ പ്രചരിപ്പിക്കാനാണ് ജയരാജന്‍ നീക്കം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Kerala

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.