തലശ്ശേരി: 200 ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതി പിടിയിലായി. എരഞ്ഞോളിയിലെ കാരാട്ട് കുന്നുമ്മല്‍ എടത്തട്ട വീട്ടില്‍ പി.നാസറാണ്(50) കഴിഞ്ഞദിവസം പിടിയിലായത്. ഇയാള്‍ക്കെതിരെ നേരെത്തെയും കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ടായിരുന്നു.