പയ്യന്നൂര്‍: പോലീസ് എയ്ഡ് പോസ്റ്റില്‍ മലിനജലം ഒഴുക്കിയതായി പരാതി. പഴയ ബസ് സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റിലാണ് കഴിഞ്ഞദിവസം മലിനജലം ഒഴുക്കിയത്. പോലീസുകാര്‍ ഇരിക്കുന്ന കസേരയിലും മറ്റ് ഉപകരണങ്ങളിലും കവറിലാക്കി കൊണ്ടുവന്ന മലിനജലം ഒഴുക്കിവിടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















