കണ്ണൂര്‍: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ 30 ന് കലക്ടറേറ്റിന് മുന്നില്‍ നടത്തുവാന്‍ തീരുമാനിച്ച രാപ്പകല്‍ സമരവും ഇതിന്റെ പ്രചാരണാര്‍ത്ഥം നടത്താന്‍ തീരുമാനിച്ച വാഹനപ്രചാരണ ജാഥയും മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി.മമ്മദ് കോയയും സംസ്ഥാന ജനറല്‍ സെക്രട്ടരി ഇ.എസ്.ബിജുവും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: