Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രീന്‍ ശബരിമലയ്‌ക്ക് ഗ്രീന്‍ ശബരിമലയ്‌ക്ക് വെല്ലുവിളിയായി മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 09:27 pm IST
in Kerala

മാലിന്യ സംസ്്ക്കരണം എന്നും ശബരിമല തീര്‍ത്ഥാടനത്തിന് വെല്ലുവിളിയാണ്. കഴിഞ്ഞ തീര്‍ത്ഥാടന ശേഷം 8750 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം വനപ്രദേശത്ത് നിന്ന് നീക്കം ചെയ്തു. ഈ വര്‍ഷം   മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടങ്ങും. ശബരിമലയേയും  ഇടത്താവളങ്ങളെയും കാനനപാതകളെയും  പ്ലാസ്റ്റിക് മുക്തമാക്കുകയാണ്  ലക്ഷ്യം. ഇതിന് ഹരിത നിയമാവലി നടപ്പാക്കും. പുണ്യം പൂങ്കാവനം പദ്ധതി ഈ വര്‍ഷവും ഉണ്ടാകും.

ഒരു ഭാഗത്ത് ഗ്രീന്‍ ശബരിമലയ്‌ക്ക് വലിയ പ്രചാരണം നടത്തുമ്പോള്‍  സന്നിധാനത്തെ മാലിന്യ സംസ്്ക്കരണം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യ സംസ്്ക്കരണം എന്നും ശബരിമല തീര്‍ത്ഥാടനത്തിന് വെല്ലുവിളിയാണ്. കഴിഞ്ഞ തീര്‍ത്ഥാടന ശേഷം 8750 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം വനപ്രദേശത്ത് നിന്ന് നീക്കം ചെയ്തു. ഈ വര്‍ഷം   മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടങ്ങും. ശബരിമലയേയും  ഇടത്താവളങ്ങളെയും കാനനപാതകളെയും  പ്ലാസ്റ്റിക് മുക്തമാക്കുകയാണ്  ലക്ഷ്യം. ഇതിന് ഹരിത നിയമാവലി നടപ്പാക്കും. പുണ്യം പൂങ്കാവനം പദ്ധതി ഈ വര്‍ഷവും ഉണ്ടാകും.

ഒരു ഭാഗത്ത് ഗ്രീന്‍ ശബരിമലയ്‌ക്ക് വലിയ പ്രചാരണം നടത്തുമ്പോള്‍  സന്നിധാനത്തെ മാലിന്യ സംസ്്ക്കരണം കുറ്റമറ്റതാക്കാന്‍ കഴിഞ്ഞിട്ടില്ല.സന്നിധാനത്തെ അഞ്ച് എംഎല്‍ഡിയുടെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെക്കുറിച്ച് ആക്ഷേപങ്ങളുണ്ട്. ശേഖരണ ടാങ്കുകളില്‍ നിന്ന് ശരിയായ രീതിയില്‍ മാലിന്യം കുഴലുകളിലൂടെ പ്ലാന്റില്‍ എത്താത്തതാണ്  പ്രശ്‌നം. ഖര മാലിന്യം കത്തിക്കാന്‍ രണ്ട് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണമേ പ്രവര്‍്ത്തിക്കുന്നുള്ളൂ.

രണ്ടെണ്ണം രണ്ട് വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ്. പണി പൂര്‍ത്തിയാക്കിട്ടില്ല. സീസണ്‍ തുടങ്ങുമ്പോള്‍ പ്രവര്‍ത്തിക്കുമെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കത്തിക്കാന്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇപ്പോഴും അവിടെ കാണാം. ഈ വര്‍ഷം പ്ലാസ്റ്റിക്ക് മാലിന്യം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും കുപ്പികളും പൂര്‍ണ്ണമായി നിരോധിച്ചു. ഇതിന് പകരം പാതകളില്‍ കുടിവെള്ള കിയോസ്‌ക്കുകളും ചുക്കുവെള്ള വിതരണവും നടത്താനാണ് പദ്ധതി.

പുല്ലുമേട് വഴി പോകുന്നവര്‍ക്ക് സത്രം ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ നിന്ന് തുണി സഞ്ചികള്‍ വിതരണം ചെയ്യും. സുരക്ഷ തന്നെ പ്രധാനം  സന്നിധാനവും പമ്പയും അതീവ സുരക്ഷാ മേഖലയാണ്.   മൂന്ന് തല സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്.  ഇതിനുളള ഒരുക്കങ്ങള്‍ നടക്കുന്നതേയുള്ളു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ്  ദ്രുതകര്‍മ്മ സേനയെ   വിന്യസിക്കുന്നത്. മാളികപ്പുറത്തും പതിനെട്ടാം പടിക്ക് താഴെയും പ്രത്യേക സുരക്ഷ തന്നെ ഇവര്‍ തീര്‍ക്കും. എന്നാല്‍ കേന്ദ്രസേനയോട് സംസ്ഥാന പോലീസ് പുലര്‍ത്തുന്ന സമീപനം ശരിയല്ല. കേന്ദ്രസേനയെ ഒഴിവാക്കി പോലീസിന്റെ കമാണ്ടോ വിഭാഗത്തെ സുരക്ഷ ചുമതല ഏല്പിക്കാനാണ് പോലീസിന്റെ തലപ്പത്തുള്ളവര്‍ക്ക് താല്പര്യം. എന്നാല്‍ ഭക്തരോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും കേന്ദ്രസേന പുലര്‍ത്തുന്ന മൃദുത്വം ശ്രദ്ധേയമാണ്. അതേ സമയം  ഭക്തര്‍ക്ക് നേരെ ബലം പ്രയോഗിക്കുന്ന പോലീസിന്റെ ചിത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ പുറത്ത് വന്നിരുന്നു.

തിരക്ക് കുറയ്‌ക്കാന്‍ പുതിയ ക്യൂ സംവിധാനം 

തിരക്ക് നിയന്ത്രിക്കാനും സുഗമമായ  ദര്‍ശനത്തിനുമായി ചില മാറ്റങ്ങള്‍ കൂടി വരുത്തി. വടക്കേ നടയിലൂടെയുള്ള അയ്യപ്പന്‍മാരുടെ ദര്‍ശനത്തിനായി പുതിയ ക്യൂ  വരും. നേരെ മേല്‍പ്പാലത്തില്‍ കയറ്റിവിട്ട് തിരുമുറ്റത്തെ തിരക്കു കുറയ്‌ക്കാനാണ് ശ്രമം.  വടക്കേനടയിലൂടെ കയറുന്നവരുടെ തിരക്കു നിയന്ത്രിക്കാന്‍  ബാരിക്കേഡ് ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ നിര്‍മ്മിച്ച , രണ്ടു വര്‍ഷവും ഉപയോഗിക്കാതിരുന്ന ക്യൂ കോംപ്ലക്‌സുകള്‍ ഇക്കുറി ഉപയോഗിക്കും.  പമ്പയിലും തിരക്ക്് നിയന്ത്രണവും പരിസര ശുചീകരണവും എപ്പോഴും വെല്ലുവിളിയാണ്.

 (അതിനെക്കുറിച്ച് നാളെ)

പുല്ലുമേടില്‍ കര്‍ശന പരിശോധന 

വൃശ്ചികം ഒന്ന് മുതല്‍ ഭക്തരെ പുല്ലുമേട് വഴി സന്നിധാനത്തേക്ക് കടത്തി വിടും.അതിനു മുമ്പായി വണ്ടിപ്പെരിയാര്‍ സത്രത്തിലുള്ള ഫോറസ്റ്റ് ഓഫീസില്‍  കര്‍ശനമായ സുരക്ഷ പരിശോധന. ഇതിനായി മുള ,ഓല എന്നിവ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക കേന്ദ്രം തുറക്കും.വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ ലോക്കല്‍ പോലീസ്, ബോംബ് സ്‌ക്വാഡ് , ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം എന്നിവ അവിടെ ഉണ്ടാകും. രാവിലെ 7 മുതല്‍ 2 വരെ മാത്രമാണ് പുല്ലുമേടിലേക്ക് ഭക്തരെ അയയ്‌ക്കുന്നത്്. രാവിലെ പ്രവേശിപ്പിക്കുന്നതിന് മുമ്പായി റൂട്ടിലെ സുരക്ഷ ഉറപ്പ് വരുത്തും. ആന ഇറങ്ങാന്‍ സാധ്യതയുള്ളതിനാലാണിത്.പോകുന്ന റൂട്ടില്‍ ഭക്തരെ സഹായിക്കാന്‍ ക്യാമ്പ് ഷെഡുകള്‍, എലിഫന്റ് സ്‌ക്വാഡ് എന്നിവ ഉണ്ടാകും.12 കിലോമീറ്റര്‍ വരുന്ന പുല്ലുമേട് പാത താണ്ടാന്‍ കുറഞ്ഞത്് നാല് മണിക്കൂര്‍ എടുക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സിപി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.