Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൈദ്യുതി വിതരണത്തില്‍ പുതിയ കാല്‍വയ്‌പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 02:22 pm IST
in Thiruvananthapuram

കാട്ടാക്കട: കാട്ടാക്കടയില്‍ 220 കെവി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയിലെ വൈദ്യുതി വിതരണപ്രസരണരംഗത്ത് പുതിയ കാല്‍വയ്‌പ്പ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നല്‍കാന്‍ പുതിയ സബ്‌സ്റ്റേഷനിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് കെഎസ്ഇബി അധികൃതര്‍.

ജില്ലയിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ആവശ്യമായ വൈദ്യുതി എത്തിക്കാന്‍ നിലവിലുള്ള 110 കെവി ലൈനിനു ശേഷി കുറവായതിനാല്‍ വേനല്‍ക്കാലത്ത് ഈ മേഖലകളില്‍ പകലും രാത്രിയിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സ്ഥിതിക്ക് മാറ്റംവരുത്താന്‍ 2006 ലാണ് കാട്ടാക്കടയില്‍ സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനു വേണ്ടി പോത്തന്‍കോട് നിന്ന് ഇവിടേക്ക് 220 കെവി പദ്ധതി ആസൂത്രണം ചെയ്തത്. അണ്ടൂര്‍ക്കോണം സബ്‌സ്റ്റേഷനില്‍ നിന്ന് അയിരൂര്‍പ്പാറ, ഉളിയാഴത്തുറ, വട്ടപ്പാറ, പേരൂര്‍ക്കട, അരുവിക്കര, കരകുളം, വിളപ്പില്‍, കുളത്തുമ്മല്‍ വില്ലേജുകളില്‍ കൂടിയാണ് ലൈന്‍ കാട്ടാക്ക സബ്‌സ്റ്റേഷനില്‍ എത്തിച്ചത്. ഇരട്ട മൂസ് കണ്ടക്ടര്‍ ഉപയോഗിച്ചുള്ള ഈ ഡബിള്‍ സര്‍ക്ക്യൂട്ട് ലൈനിന് 1000 മെഗാവാട്ട് വൈദ്യുതിവഹിക്കാനുള്ള ശേഷിയുണ്ട്. 108 ടവറുകളിലൂടെ കടന്നുപോകുന്ന ഈ ലൈനിന് 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കെഎസ്ഇബി വിലയ്‌ക്കു വാങ്ങിയ 7.1 ഏക്കര്‍ സ്ഥലത്താണ് കാട്ടാക്കടയില്‍ സബ്‌സ്റ്റേഷന്‍ പണിഞ്ഞത്. സ്ഥലം ഏറ്റെടുത്ത് 2009 ല്‍ പണി ആരംഭിച്ചു. 200 എംവിഎ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ശേഷി വര്‍ധിപ്പിക്കാനും കഴിയും. സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ കാട്ടാക്കട 110 കെവി സബ്‌സ്റ്റേഷന്‍, തിരുമല, പാറശാല, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലേക്കും വൈദ്യുതി നല്‍കാന്‍ കഴിയും. കൂടാതെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആവശ്യമായ വൈദ്യുതിയും ഇവിടെ നിന്ന് എത്തിക്കാന്‍ കഴിയും.

പദ്ധതിയില്‍ നിന്ന് വിഴിഞ്ഞം തുറമുഖപദ്ധതിക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാനുള്ള 220 കെവി മള്‍ട്ടി സര്‍ക്യൂട്ട് ലൈനിന്റെയും ഡബ്ബിള്‍ സര്‍ക്യൂട്ട് ലൈനിന്റെയും പണികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. കൂടാതെ ഈ സബ്‌സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തിച്ച് നിലവിലുള്ള ബാലരാമപുരം 66 കെ വി സബ്‌സ്റ്റേഷന്‍ 220 കെവി സബ്‌സ്റ്റേഷനാക്കി ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തികളും ഇതിനോടൊപ്പം നടന്നുവരുന്നു. ഇങ്ങനെ ഈ മേഖലയില്‍ ആകെയുള്ള സമഗ്രവികസനമാണ് കാട്ടാക്കട 220 കെവി സബ്‌സ്റ്റേഷനിലൂടെ കൈവരുന്നത്. അടങ്കല്‍ തുക 112.15 കോടി രൂപയാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ പൂര്‍ണമായും നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ ഭാഗികമായും ഉദ്ദേശം ഏഴുലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം ഒഴിവാക്കുകയും ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും. 200 എംവിഎ ശേഷിയുള്ള ട്രാസ്‌ഫോര്‍മറാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഇത് 400 എംവിഎ ശേഷിയില്‍ വര്‍ധിപ്പിക്കാന്‍ ആകും വിധമാണ് സബ്‌സ്റ്റേഷന്‍ നിര്‍മാണ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.