Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍ ആശുപത്രിക്കുനേരെ ഡിവൈഎഫ്‌ഐ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 02:11 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിക്കുനേരെ ഡിവൈഎഫ്‌ഐ ആക്രമണം. ഡോക്ടറുടെ കൈ തല്ലിയൊടിച്ചു. മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചു. മരുതൂര്‍ക്കടവ്, കാലടി എന്നിവിടങ്ങളില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍.

അപകടത്തില്‍ പരിക്കേറ്റെന്നു പറഞ്ഞ് ഒരു യുവാവിനെയും കൊണ്ട് ഇരുപതോളം പേര്‍ ഇന്നലെ വൈകിട്ടോടെ ആശുപത്രയില്‍ എത്തി. പരിക്കേറ്റ ആളിനോടൊപ്പം ചികിത്സാമുറിയിലേക്ക് വന്നവരെല്ലാം കയറി. രണ്ടു പേര്‍ നിന്നിട്ട് മറ്റുള്ളവരോട് പുറത്തിറങ്ങാന്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ പ്രകാശ് ആവശ്യപ്പെട്ടു. പുറത്തിറങ്ങാതെ മറ്റ് രോഗികള്‍ക്കും ചികിത്സനിഷേധിക്കുന്ന തരത്തില്‍ ഇവര്‍ അവിടെ തന്നെ നിലയിറപ്പിച്ചു. മറ്റ് രോഗികള്‍ ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ ഇവരോട് പുറത്തിറങ്ങാന്‍ ഡോക്ടര്‍ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ഡിവൈഎഫ്‌ഐ സംഘം യാതൊരു പ്രകോപനവുമില്ലാതെ ആശുപത്രിക്കുനേരെ അക്രമം അഴിച്ചുവിട്ടു.

ഇരുമ്പുകമ്പി ഉപയോഗിച്ച് ഡോക്ടറുടെ കൈ തല്ലിഒടിച്ചു. തടയാന്‍ ശ്രിമിച്ച ഫെസിലിറ്റി മാനേജര്‍ സുരേഷിന് നേരെയായി പിന്നെ ഇവരുടെ ആക്രമണം. അടിയേറ്റ് നിലത്തുവീണ സുരേഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സുരേഷിന്റെ കഴുത്തിനും മുഖത്തും പരിക്കേറ്റു. തടയാന്‍ ചെന്ന ലാബ് ടെക്‌നീഷ്യന്‍മാരായ സുധീര്‍, ശ്രീജിത്, നഴ്‌സുമാരായ സുജ, പാര്‍വതി എന്നിവര്‍ക്കും പരിക്കേറ്റു. ആക്രമണത്തില്‍ പങ്കെടുത്തവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞു. അക്രമം നടന്ന ഉടന്‍തന്നെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആശുപത്രി ഡയറക്ടര്‍ എം. ജയകുമാര്‍ അറിയിച്ചു.

മുന്‍ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു ഡിവൈഎഫ്‌ഐ സംഘം ആക്രമണം നടത്തിയത്. സേവാഭാരതിയുടെ മേല്‍നോട്ടത്തിലാണ് ആറ്റുകാല്‍ആശുപത്രി കുറച്ചുനാളുകളായി പ്രവര്‍ത്തിക്കുന്നത്. മറ്റ് സ്വകാര്യആശുപത്രികളില്‍ നിന്ന് വ്യത്യസ്തമായി കുറഞ്ഞനിരക്കില്‍ നല്ല പരിചരണമാണ് രോഗികള്‍ക്ക് നല്‍കിവരുന്നത്. നിര്‍ധനര്‍ക്ക് സൗജന്യചികിത്സയും നടത്തിവരുന്നു. സേവാഭാരതി ഏറ്റെടുത്ത് കുറച്ചുനാള്‍കൊണ്ട് പ്രേദശത്തെ ജനങ്ങളുടെ ആശ്രയകേന്ദ്രമായി ആശുപത്രി മാറി. ഇത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. മുമ്പ് നിരവധിതവണ ആശുപത്രി ജീവനക്കാര്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിച്ചങ്കിലും ജീവനക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒ. രാജഗോപാല്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ ആര്‍.സി. ബീന, മഞ്ജു, പാപ്പനംകോട് സജി എന്നിവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസ് എടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

India

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.