Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരുന്നാവായ അന്താരാഷ്‌ട്ര പക്ഷി ഭൂപടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 11:21 am IST
in Malappuram

തിരുന്നാവായ: അപൂര്‍വ്വയിനം പക്ഷികളുടെ സാന്നിദ്ധ്യവും അവയുടെ ആവാസത്തിനാവശ്യമായ ജൈവ സമ്പത്തിന്റെ സമ്പുഷ്ടി കൊണ്ടും തിരുന്നാവായയെ അന്താരാഷ്‌ട്ര പക്ഷി ഭൂപടത്തിലേക്ക് ഉള്‍പ്പെടുത്തുമെന്ന് പക്ഷി നിരീക്ഷകരായ ഡോ.ആദില്‍ നെഫര്‍, ഡോ. സഹീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രഖ്യാപിച്ചു.

അന്താരാഷ്‌ട്ര പക്ഷി ഗവേഷണ സ്ഥാപനമായ ദി കോര്‍ണല്‍ ലാബ് മുഖേനെ ലോകത്തെ മുഴുവന്‍ പക്ഷി നിരീക്ഷകര്‍ക്കും തിരുന്നാവായയുടെ പക്ഷി സങ്കേതം പരിചയപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇന്ന് തന്നെ ആരംഭിച്ചതായി അവര്‍ പറഞ്ഞു. പരിസ്ഥിതി സംഘടനയായ റീ-എക്കൗ സംഘടിപ്പിച്ച പക്ഷിണാം ബൈഠക്കിന്റെ ഭാഗമായുള്ള ഗ്രീന്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തിരുന്നാവായ പഞ്ചായത്തിനെ കമ്മ്യൂണിറ്റി റിസര്‍വ്വിലൂടെ പക്ഷി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാന്‍ ഐക്യകണ്‌ഠേന പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി തിരുന്നാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി ഗ്രീന്‍ അസംബ്ലി ഉദ്ഘാടനം ചെയ്ത് കൊണ്ട് അറിയിച്ചു. റീ-എക്കൗ പ്രസിഡന്റ് സി.പി.എം.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.

കാളികാവ് റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.റഹീസ് മുഖ്യ പ്രഭാഷണം നടത്തി. പക്ഷികളും പക്ഷി സംരക്ഷണവും എന്ന വിഷയത്തില്‍ ഗവേഷക ലതിക കതിരൂര്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുളക്കല്‍ മുഹമ്മദാലി, ഇ.എന്‍.കെ അലി, ചങ്ങമ്പള്ള മുസ്തഫ ഗുരുക്കള്‍, ഷാജി ചെറു പാണക്കാടന്‍, എം.പി.എ ലത്തീഫ്, എം.കെ സതീഷ് ബാബു, കെ.പി.ഷാനിയാസ്, വി.ഇസ്ഹാഖ്, വി.ബിന്ദു, എന്‍.ജയശ്രീ, പാമ്പലത്ത് ഫസലു എന്നിവര്‍ സംസാരിച്ചു.

രാവിലെ നടന്ന പക്ഷി സംരക്ഷണ ബോധവല്‍കരണ റാലി കാടാമ്പുഴ മൂസ ഫ്‌ളാഗ് ഓഫ് ചെയ്തു. മോനുട്ടി പൊയ്‌ലിശ്ശേരി, സതീശന്‍ കളിച്ചാത്ത്, ചിറക്കല്‍ ഉമ്മര്‍, അബ്ദുല്‍ വാഹിദ് പല്ലാര്‍, സി.ഖിളര്‍, റഫീഖ് വട്ടേക്കാട്, വി.കെ സിദ്ദീഖ്, സി.കെ നവാസ്, തസ്ലീന കെ.പി എന്നിവര്‍ നേതൃത്വം നല്‍കി.

വാളക്കുളം കെഎംഎച്ച്എസ് സ്‌കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പക്ഷി നിരീക്ഷണത്തിന് ശ്രീനില മഹേഷ്, നസ്രുദ്ദീന്‍ പുറത്തൂര്‍, എം.സാദിഖ് തിരുന്നാവായ, നജീബ് പുളിക്കല്‍, ടി.മുഹമ്മദ്, ഇ.കെ അല്‍താഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് ഏതാനും അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്താനായിട്ടുണ്ട്. സമഗ്ര പഠനത്തിനായി ബേര്‍ഡ്‌സ് റിസര്‍ച്ചിന് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.