Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വെടിയൊച്ച നിലയ്‌ക്കാത്ത താഴ്‌വരയില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:34 am IST
inThiruvananthapuram

വര്‍ക്കല: വെടിയൊച്ച നിലയ്‌ക്കാത്ത കാശ്മീര്‍ താഴ്‌വരയുടെ യഥാര്‍ഥ മുഖവുമായി കാശ്മീരിലെവിദ്യാര്‍ത്ഥികള്‍. മാര്‍ക്‌സിസ്റ്റ് ഭീകരതയ്‌ക്കെതിരെ എബിവിപി സംഘടിപ്പിക്കുന്ന ചലോകേരള മഹാറാലിയില്‍ പങ്കെടുക്കുന്നതിനാണ് കാശ്മീരില്‍ നിന്ന് വിദ്യാര്‍ഥികള്‍ എത്തിയത്.

കാശ്മീരില്‍ തീവ്രവാദികള്‍ രാജ്യദ്രോഹം നടത്തുമ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ് തീവ്രവാദികളുടെ ഒത്താശയോടെ സിപിഎം ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് കാശ്മീരില്‍ നിന്നെത്തിയ ഷാരൂഖ്, റാഷിദ്, ഫൈസല്‍, അലി എന്നിവര്‍ പറഞ്ഞു. പൂഞ്ച് മേഖലയില്‍ മുപ്പതുശതമാനത്തോളമുണ്ടായിരുന്ന ഹിന്ദുക്കള്‍ ഇന്ന് ഏഴ് ശതമാനത്തിലും താഴെയാണ്. കോളേജുകളില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ രാഷ്‌ട്ര വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സംഘപരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ അവരുടെ നോട്ടപ്പുള്ളികളാണെന്നും അവര്‍ പറഞ്ഞു.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതമെന്ന സങ്കല്പമാണ് തങ്ങള്‍ക്കുള്ളത്. ദേശസ്‌നേഹത്തിന്റെ പേരിലാണ് എബിവിപിയില്‍ പ്രവര്‍ത്തിക്കുന്നത്. പണത്തിന്റെ അടിസ്ഥാനത്തിലാണ് കാശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനം നടക്കുന്നത്. നോട്ട് നിരോധനം വന്നതോടെ അവിടത്തെ വെടിയൊച്ചകളും രാഷ്‌ട്രവിരുദ്ധപ്രവര്‍ത്തനങ്ങളും വലിയൊരളവു വരെ ഇല്ലാതായി. പാകിസ്ഥാനില്‍ നിന്ന് കള്ളപ്പണം വരുന്നതില്‍ കൂടുതല്‍ പങ്ക് ഇവര്‍ക്ക് ലഭിക്കുന്നു.

കേരളത്തില്‍ നിന്ന് കാശ്മീരിലെ തീവ്രവാദികള്‍ക്ക് പണം എത്തുന്നുണ്ട്. അതിനാലാണ് വീണ്ടും അവിടെ വെടിയൊച്ചകളും മറ്റും ഉണ്ടാകുന്നതെന്നും അവര്‍ വ്യക്തമാക്കി. കാശ്മീരിലെ വിഭാഗീയത തന്നെയാണ് തീവ്രവാദികള്‍ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ച് കേരളത്തിലും നടപ്പാക്കുന്നത്.

ദേശവിരുദ്ധരായ കമ്മ്യൂണിസ്റ്റുകാരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലങ്കില്‍ കേരളം മറ്റൊരു കാശ്മീരായി മാറും. രാജ്യ സ്‌നേഹമുള്ളവരായതിനാലാണ് തങ്ങള്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരായി നിലകൊള്ളുന്നത്. എന്നാല്‍ കേരളത്തില്‍ തീവ്രവാദികളുടെ ഒത്താശയോടെ കമ്മ്യൂണിസ്റ്റുകാര്‍ ഭരണം പിടിക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടത്തുന്നത്.

24 മണിക്കൂറും ഭീകരരുടെ തോക്കിന്റെ ഭീഷണിയില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് കേരളത്തിലെ എബിവിപി പ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകും. ഇന്ന് കമ്മ്യൂണിസ്റ്റുകാരുടെ ആക്രമണം കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. രാജ്യദ്രോഹികളുടെ ഒത്താശയോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ കാശ്മീരിലെ ഓരോപ്രവര്‍ത്തകരും ശക്തമായി തന്നെ പ്രതികരിക്കുമെന്നും റാഷിദും ഷാരുഖും പറഞ്ഞു.

ജമ്മു കാശ്മീര്‍ എബിവിപി സംഘടനാസെക്രട്ടറി അഞ്ചല്‍ സിംഗിനോടൊപ്പമാണ് 140 അംഗ വിദ്യാര്‍ഥി പ്രതിനിധികള്‍ എത്തിയത്.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.