Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേത്രഭൂമി കയ്യേറ്റം: കോടതി വിധിയുണ്ടായിട്ടും ജില്ലാ ഭരണ കൂടും നടപടിയെടുക്കുന്നില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 09:58 pm IST
in Kannur

കണ്ണൂര്‍: 24,000 ഏക്കറോളം ഭൂമിയുണ്ടായിരുന്ന നടുവില്‍ വെള്ളാട് ദേവസ്വത്തിന്റെ കീഴിലുള്ള അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് നടുവില്‍ വെള്ളാട് ക്ഷേത്രപരിപാലനസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഇന്ന് നിത്യനിദാനത്തിനുള്ള വരുമാമില്ലാതെ കാലോചിതമായി നടത്തേണ്ട ചടങ്ങുകള്‍ പോലും നടത്താന്‍ സാധിക്കാത്ത നിലയിലാണ്. 24000 ഏക്കറില്‍ 18,000 ഏക്കര്‍ സ്ഥലത്തിന് മറ്റുള്ളവര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന സ്ഥലം രേഖപ്രകാരം ഇപ്പോഴും ക്ഷേത്രസ്വത്താണെങ്കിലും വരുമാനം ലഭിക്കുന്ന സ്ഥലം ചുരുക്കമാണ്. ക്ഷേത്രത്തിന് സ്വന്തം ജന്മമുള്ള കരുവന്‍ചാല്‍ ടൗണിലെ 6/1 സര്‍വ്വേ നമ്പറിലുള്ള സ്ഥലം കയ്യേറിയതിനാല്‍ ഒഴിപ്പിക്കുന്നതിന് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീര്‍പ്പാകാത്തതു കൊണ്ട് വെള്ളാട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുകയും കയ്യേറ്റം ഒഴിപ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കയ്യേറ്റക്കാര്‍ ദേവസ്വം ബോര്‍ഡിനെതിരെ റിട്ട് പെറ്റീഷന്‍ കൊടുക്കുകയും രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് സ്ഥലത്തിന്റെ രേഖയാണ് ഹാജരാക്കിയത് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരുടെ വാദം തള്ളുകയായിരുന്നു. രണ്ട് മാസം കൊണ്ട് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെയും ഇത് നടപ്പാക്കിയിട്ടില്ല.

പാലക്കയം തട്ടില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഡിടിപിസി നൂറ് ഏക്കറോളം സ്ഥലം കയ്യേറിയാണ് കെട്ടിടം പണിഞ്ഞത്. ആരുടെ സ്ഥലത്താണ് ഡിടിപിസി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് റവന്യൂ ഭൂമിയില്‍ എന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നാണ് റവന്യു ഡിപ്പാര്‍ട്ട്മന്റ് വിശദീകരണം നല്‍കിയത്. പാലക്കയം തട്ടില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം സ്വകാര്യ വ്യക്തിക്ക് സാമ്പത്തികമായ നേട്ടത്തിന് വേണ്ടി കൈമാറുകയും ചെയ്തു.

അന്യാധീനപ്പെട്ട ഭൂമി ക്ഷേത്രത്തിന് തിരികെ ലഭിക്കുന്നതിനു വേണ്ടി ക്ഷേത്രപരിപാലന സമിതിയുടെ നേതൃത്വത്തില്‍ 13 ന് രാവിലെ 10 മണിക്ക് നടുവില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെയും വില്ലേജ് ഓഫീസിന്റെയും മുന്നില്‍ ധര്‍ണ്ണാ സമരം നടത്തും. ചിറക്കല്‍ കോവിലകം ഇളയരാജ രവീന്ദ്രവര്‍മ്മരാജ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.എന്‍.ബാലകൃഷ്ണന്‍, ശിവപ്രകാശ് നമ്പ്യാര്‍, കെ.പി.കേശവന്‍ മാസ്റ്റര്‍, സി.വി.രാമകൃഷ്ണന്‍ മാസ്റ്റര്‍, ശിവപ്രകാസ് നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.