Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കാലുകളില്ലാതെ ഇഴയുന്ന ജീവിതത്തിന് സേവാഭാരതിയുടെ കൈത്താങ്ങ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:21 pm IST
inThiruvananthapuram

കാട്ടാക്കട: കാലുകളില്ലാതെ കൊടുംകാട്ടില്‍ ഇഴഞ്ഞു ജീവിക്കുന്ന കോട്ടൂര്‍ ആദിവാസി ഊരിലെ സദാശിവന്‍ കാണി(65)യുടെ രോദനം ജന്മഭൂമിയിലൂടെ അറിഞ്ഞ് സഹായഹസ്തം നീട്ടി സേവാഭാരതിയെത്തി. മുപ്പതുവര്‍ഷമായി പുറംലോകം കാണാതെ കാട്ടിനുളളില്‍ കഴിയുന്ന ഈ വനവാസിക്ക് വീല്‍ചെയറും ഭക്ഷ്യവസ്തുക്കളും സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചു.

ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട സദാശിവന്‍ കണിക്ക് ജീവിതം മടുത്തിട്ട് കാലങ്ങളായി. ഒരുനേരം പോലും ഒരല്‍പം ഭക്ഷണം കിട്ടാതെ നരകിക്കുന്ന തനിക്ക് ദയവധം അനുവദിക്കണമെന്നതായിരുന്നു ഈ ആദിവാസി വൃദ്ധന്റെ ആവശ്യം. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ സേവാഭാരതി പ്രവര്‍ത്തകര്‍ വൈകല്യം തളര്‍ത്തിയ സദാശിവന്റെ ഊരിലേക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമായി എത്തുകയായിരുന്നു.

1986 ല്‍ ഇടതുകാലിനുണ്ടായ ചെറിയൊരു നീര്‍വീക്കമാണ് സദാശിവന്‍ കാണിയുടെ ജീവിതം തകര്‍ത്തത്. വൈദ്യശാസ്ത്രം പേരു കണ്ടെത്താത്ത ആ രോഗം ദിവസങ്ങള്‍ക്കുള്ളില്‍ മൂര്‍ച്ഛിച്ച് ഒടുവില്‍ കാല് മുട്ടിനു മുകളില്‍ വച്ച് മുറിച്ചുമാറ്റേണ്ടി വന്നു. ഒരുവര്‍ഷത്തിനു ശേഷം ഇതേ അസുഖത്തെ തുടര്‍ന്ന് വലതുകാലും മുറിച്ചു മാറ്റപ്പെട്ടതോടെ സദാശിവന്‍ കാണി കാടിന്റെ സങ്കടക്കാഴ്ചയായി. പത്താം ക്ലാസുവരെ പഠിച്ചിട്ടുള്ള സദാശിവന്‍ കാണിക്ക് വനം വകുപ്പില്‍ വാച്ചര്‍ ജോലി ഏതാണ്ട് ശരിയായപ്പോഴാണ് കാലുകള്‍ നഷ്ടമായത്. അതോടെ ആ പ്രതീക്ഷയും മങ്ങി. കലുകളില്ലാതെ ഇഴയുന്ന സദാശിവനെ ഒറ്റയ്‌ക്കാക്കി പോകാനാകാത്തതിനാല്‍ ഭാര്യ ഉഷയ്‌ക്ക് കൂലിപ്പണിക്ക് പോകാനും കഴിയില്ല. ഏക മകന്‍ രഞ്ജിത്ത് പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. പ്രാഥമികകൃത്യങ്ങള്‍ക്കു പോലും പുറത്തേക്ക് പോകണമെങ്കില്‍ രഞ്ജിത്ത് ഒക്കത്തെടുത്താണ് സദാശിവന്‍ കാണിയെ കൊണ്ടുപോകുന്നത്.

കോട്ടൂര്‍ പാങ്കാവിലെ പ്രധാനറോഡില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ ഇടുങ്ങിയ മണ്‍റോഡിലൂടെ യാത്രചെയ്തശേഷം ഒരു കിലോമീറ്റര്‍ കാട്ടുപാതയിലൂടെ കല്‍നടയായി സഞ്ചരിച്ചാലേ സദാശിവന്‍ കാണിയുടെ കുടിലിലെത്താന്‍ സാധിക്കൂ. നാലുദിക്കും കുന്നുകളാല്‍ മൂടപ്പെട്ട ഊര്. കാട്ടാനയും കാട്ടുപന്നിയുമടക്കം വന്യമൃഗശല്യം രൂക്ഷമാണിവിടെ. പുഴുവിനെ പോലെ ഇഴഞ്ഞു നീങ്ങുന്ന സദാശിവന്‍ കാണിക്കും കുടുംബത്തിനും ഒരു വീട് കാടിനുള്ളിലുണ്ട്. ഇത് തകര്‍ന്ന നിലയിലാണ്. ഈ വീട് അറ്റകുറ്റപ്പണി തീര്‍ത്ത് വാസയോഗ്യമാക്കി നല്‍കാമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കി. കോന്നി സേവാകേന്ദ്രം ഡയറക്ടര്‍ കോന്നി സി.എസ്. മോഹന്‍, സേവാഭാരതി ജില്ലാ സമിതിയംഗം വിനുകുമാര്‍, ആര്‍എസ്എസ് സേവാപ്രമുഖ് കുറ്റിച്ചല്‍ സുധന്‍, ശിവജിപുരം ഭുവനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സദാശിവന്‍ കാണിയെ സന്ദര്‍ശിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.