Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മഹാറാലിക്ക് പടുകൂറ്റന്‍ വേദിയും വമ്പന്‍ പ്രദര്‍ശനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: ‘അഭിമാനമാണ് കേരളം, ദേശവിരുദ്ധവും ഭീകരവുമാണ് മാര്‍ക്‌സിസം.’ ശനിയാഴ്ച തിരുവനന്തപുരത്ത് എബിവിപി നടത്തുന്ന മഹാറാലിയുടെ മുദ്രാവാക്യമാണിത്. ഇതേ മുദ്രാവാക്യം തീം ആയി സ്വീകരിച്ചാണ് പുത്തരിക്കണ്ടം മൈതാനിയില്‍ പ്രദര്‍ശിനി തയ്യാറാക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ കൊലക്കത്തി രാഷ്‌ട്രീയത്തിലൂടെ കുരുതിക്കളമാക്കുന്ന സിപിഎമ്മിന്റെ ഭീകരമുഖം തുറന്നു കാണിക്കുന്നതാണ് പ്രദര്‍ശിനി. അതോടൊപ്പം കേരളത്തിന്റെ ഗരിമ വിളിച്ചോതുന്ന ചരിത്രവും പ്രദര്‍ശിനിയിലുണ്ടാകും.

രണ്ടു ഭാഗങ്ങളായാണ് പ്രദര്‍ശിനി ഒരുക്കുന്നത്. അഭിമാനമാണ് കേരളം എന്ന ഭാഗത്ത് സാംസ്‌കാരിക കേരളത്തിന് അടിത്തറയിട്ട മഹാരഥന്‍മാര്‍ക്കുള്ള ആദരമാണ്. ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയുമൊക്കെ സൃഷ്ടിച്ച കേരളത്തെ എങ്ങനെ ഭീകര കേരളമാക്കി സിപിഎം മാറ്റിയെന്ന് രണ്ടാം ഭാഗത്ത് ചിത്രീകരിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മുതല്‍ക്കൂട്ടായ കലകളും ക്ഷേത്രങ്ങളും ഉത്സവങ്ങളുമെല്ലാം അഭിമാനപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം പ്രബുദ്ധ കേരളത്തിന് രാജ്യത്തിനു മുന്നില്‍ തല കുനിക്കേണ്ടി വന്ന രാഷ്‌ട്രീയകൊലപാതകങ്ങളും സിപിഎമ്മിന്റെ അസഹിഷ്ണുതയുമാണ് രണ്ടാം ഭാഗത്തെ പ്രതിപാദ്യം. സിപിഎം തിട്ടൂരം അനുസരിക്കാത്തതിന് രക്തസാക്ഷികളാകേണ്ടി വന്നവരെയും ജീവിച്ഛവമായി ജീവിക്കേണ്ടി വന്നവരെയും അഭിമാനം പണയപ്പെടുത്തേണ്ടി വന്നവരെയും പറ്റിയുമാണ് ഈ ഭാഗത്ത് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാകാരനായ യാഗാ ശ്രീകുമാറാണ് പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്പുറത്ത് നിന്നെത്തുന്നവര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ സിപിഎമ്മിന്റെ ക്രൂരത മനസ്സിലാകുന്നതായിരിക്കും പ്രദര്‍ശിനിയെന്ന് യാഗാ ശ്രീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷംപേര്‍ പങ്കെടുക്കുന്ന മഹാറാലിയുടെ പ്രൗഡിക്ക് ഇണങ്ങും വിധമുള്ള വേദിയാണ് സമാപനനഗരിയായ പുത്തരിക്കണ്ടം മൈതാനിയില്‍ തയ്യാറാക്കുന്നത്. 80 അടി നീളത്തിലും 30 അടി ഉയരത്തിലുമാണ് വേദി. 200 ചതുരശ്ര അടിയിലുള്ള എല്‍ഇഡി സ്‌ക്രീനും വേദിയുടെ മധ്യത്തിലായി ഒരുക്കുന്നുണ്ട്. മൈതാനത്തിന്റെ എല്ലാഭാഗത്ത് ഇരിക്കുന്നവര്‍ക്കും വേദി വ്യക്തമായി കാണുന്ന തരത്തിലാണ് വേദിയുടെ രൂപകല്‍പ്പന. പ്രത്യേക വെളിച്ച സംവിധാനവും വേദിയെ പ്രൗഢമാക്കും. യാഗാ ശ്രീകുമാര്‍ തന്നെയാണ് വേദിയും തയ്യാറാക്കുന്നത്. കേരളത്തില്‍ ആദ്യമായി സിപിഎം കൊലക്കത്തിക്കിരയായ വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ അവസാനത്തെ ബലിദാനിയായ ശ്രീകാര്യം രാജേഷ് വരെയുള്ള 286 ധീര ബലിദാനികളുടെ ഛായാ ചിത്രങ്ങളും വേദിക്ക് അരികില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ ധീര സ്മരണയ്‌ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചായിരിക്കും മഹാ സമ്മേളനം തുടങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.