Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മിന്നല്‍പ്പേടിയില്‍ തളിപ്പറമ്പ് ആടിക്കംപാറ നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:04 am IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ് ആടിക്കംപാറയിലെ സ്ട്രീറ്റ് നമ്പര്‍ 10, 12 ലെ വീടുകളില്‍ തിങ്കളാഴ്‌ച്ച വൈകുന്നേരം ഉണ്ടായ മിന്നലില്‍ വന്‍ നാശനഷ്ടം. 3 ലക്ഷത്തോളം രൂപയുടെ ഗാര്‍ഹിക ഉപകരണങ്ങളാണ് ഇടിമിന്നലേറ്റ് നശിച്ചത്.

തുടര്‍ച്ചയായി ഈ പ്രദേശത്ത് ഇടിമിന്നലേല്‍ക്കുന്നതില്‍ ആശങ്കയിലാണ് ജനങ്ങള്‍. സമീപത്തെ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം മിന്നലിനെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുകയും അപകടമില്ലാതെ ഭൂമിയിലേക്ക് കടത്തിവിടുകയും ചെയ്യാത്തതാണ് മിന്നലേറ്റുളള അപകടങ്ങല്‍ ഈ ഭാഗത്ത് പതിവാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആടിക്കംപാറയിലെ കെ.വി.ദാമോദരന്‍, ഖാദര്‍ ഹാജി, സജിന, അഷ്‌ക്കറലി തുടങ്ങിയവരുടെ വീടുകളിലെ വിലകൂടിയ ടി.വി, കമ്പ്യൂട്ടര്‍, ഇന്‍വേര്‍ട്ടര്‍, ഫാന്‍, മിക്‌സി തുടങ്ങിയവയാണ് നശിച്ചത്.

ജപ്പാന്‍ കുടിവെളള പദ്ധതിയിലെ ഏറ്റവും വലിയ ടാങ്കാണ് ആടിക്കംപാറയിലേത്. 40 ലക്ഷം ലിറ്ററാണ് ആടിക്കംപാറയിലെ ടാങ്കിന്റെ സംഭരണശേഷി. തളിപ്പറമ്പിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാണ ഘട്ടത്തില്‍തന്ന നാട്ടുകാര്‍ അധികൃതരെ ആശങ്കയറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ടാങ്കിനു മുകളില്‍ ശക്തിയേറിയ മിന്നല്‍ രക്ഷാചാലകം സ്ഥാപിച്ചിരുന്നു. ഇത് പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ തെളിവാണ് മിന്നലേല്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ശക്തിയേറിയ മിന്നലില്‍ ടാങ്കിന് കേടുപറ്റിയാല്‍ സമീപത്തുളള ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകുന്ന വന്‍ ദുരന്തമുണ്ടാകുമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്‌ക്കുന്നു. ജപ്പാന്‍ കുടിവെളള ടാങ്കിനു മുകളിലെയും സ്വകാര്യ മൊബൈല്‍ ടവറിനു മുകളിലെയും മിന്നല്‍ രക്ഷാചാലകം പ്രവര്‍ത്തന ക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

India

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.